കോമൺവെൽത്ത് അംഗരാജ്യങ്ങൾക്കായി നടത്തുന്ന കായികമേളയ്ക്ക് 1930 ഓഗസ്‌റ്റ് 16നായിരുന്നെങ്കിലും കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ അരങ്ങേറ്റം 1934ലെ രണ്ടാം മേളയിലായിരുന്നു. ഗുസ്‌തിയിൽ (വെൽറ്റർവെയ്‌റ്റ് 75 കിലോഗ്രാം വിഭാഗം) വെങ്കലം സ്വന്തമാക്കിയ റഷീദ് അൻവറാണ് ഇന്ത്യയുടെ ആദ്യ മെഡൽ ജേതാവ്. എന്നാൽ സ്വർണ മെഡൽ നേട്ടത്തിനു പിന്നെയും വർഷങ്ങളെടുത്തു. 1958ലെ കാർഡിഫ് മേളയിലായിരുന്നു ഇന്ത്യയുടെ ആദ്യ സുവർണവിജയം. 440 യാഡ് ഓട്ടത്തിൽ സ്വർണം നേടിയ മിൽഖ സിങ്ങും ഗുസ്‌തിയിൽ ഒന്നാമതെത്തിയ ലീലാറാമുമാണ് ഇന്ത്യയുടെ ആദ്യ സ്വർണജേതാക്കൾ. English Summary:
Discover India\“s Incredible Commonwealth Games Journey, From Milkha Singh\“s First Gold In 1958 To The Nation\“s Best-Ever Performance In 2010. The Article Also Highlights The Significant Contributions Of Malayali Athletes. |
|