deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

രാജ്യവ്യാപക എസ്ഐആർ 30ന് മുൻപ് തുടങ്ങിയേക്കും; ഒരുങ്ങാൻ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫിസർമാർക്ക് നിർദേശം

LHC0088 7 day(s) ago views 646

  



ന്യൂഡൽഹി ∙ ബിഹാറിനു പിന്നാലെ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തീവ്ര വോട്ടർപട്ടിക പരിഷ്കരണം 30ന് മുൻപ് തുടങ്ങുമെന്ന സൂചന നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ. 10–15 ദിവസത്തിനകം എസ്ഐറിനു തയാറെടുക്കണമെന്ന് ഈ മാസമാദ്യം സംസ്ഥാനങ്ങളിലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർമാരുടെ (സിഇഒ) യോഗത്തിൽ കമ്മിഷൻ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.Mysore Dasara 2025, Chamundeshwari Devi Mysore, Mysore Palace Dasara celebrations, Navaratri festival Mysuru, Jumbo Savari Mysore, When is Mysore Dasara 2025, Who inaugurates Mysore Dasara 2025, What is special about Mysore Dasara, മൈസൂരു ദസറ 2025, ചാമുണ്ഡേശ്വരി ദേവി, ജംബോ സവാരി, മൈസൂരു കൊട്ടാരം പൂജ, നവരാത്രി ഉത്സവം, Malayalam India News, National News in Malayalam, Malayala Manorama Online News, മലയാള മനോരമ, മലയാളം വാർത്തകൾ, മനോരമ ന്യൂസ്, മനോരമ ഓൺലൈൻ

  • Also Read തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് കരട് വിജ്ഞാപനമായി   


ഇതുപ്രകാരം സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സിഇഒമാർ അവരുടെ വെബ്സൈറ്റുകളിൽ എസ്ഐആറിന് അടിസ്ഥാനമാക്കാനുള്ള വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു തുടങ്ങി. അവസാനമായി എസ്ഐആർ നടത്തി തയാറാക്കിയ പട്ടികയാണു പ്രസിദ്ധീകരിക്കുന്നത്. 2002നും 2004നും ഇടയിലാണ് എല്ലാ സംസ്ഥാനങ്ങളിലും മുൻപ് എസ്ഐആർ നടത്തിയത്. കേരളം 2002ലെ പട്ടിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.

  • Also Read രാജ്യവ്യാപക എസ്ഐആർ എങ്ങനെ തടയാനാകും? സംസ്ഥാനങ്ങൾ ഹർജി നൽകിയാൽ പരിഗണിക്കാമെന്ന് സുപ്രീം കോടതി   


എസ്ഐആർ സംബന്ധിച്ച സംശയങ്ങൾ തീർക്കാനും അഭിപ്രായങ്ങളും നിർദേശങ്ങളും അറിയാനുമായി കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും രാഷ്ട്രീയ പാർട്ടികളുമായുള്ള കൂടിക്കാഴ്ചകളും നടന്നുകഴിഞ്ഞു. കമ്മിഷൻ നിയമിച്ച ബൂത്ത് ലവൽ ഓഫിസർമാർക്കു (ബിഎൽഒ) പുറമേ, എസ്ഐആർ പ്രക്രിയയിൽ സഹായിക്കാനായി കൂടുതൽ ബൂത്ത് ലവൽ ഏജന്റുമാരെ (ബിഎൽഎ) നിയോഗിക്കാൻ രാഷ്ട്രീയ പാർട്ടികളോട് കമ്മിഷൻ അഭ്യർഥിച്ചിട്ടുണ്ട്. English Summary:
Nationwide Electoral Roll Revision (SIR) to Begin Soon: Voter list revision is set to begin in various states and union territories across India following Bihar.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
65702