താനൂർ∙ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കെ.പുരം തലപ്പള്ളി വീട്ടിൽ ടി.അജീഷിനെ (45) ആണു താനൂർ സിഐ കെ.ടി.ബിജിത്തിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ചിത്രം പ്രചരിപ്പിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോണും പിടിച്ചെടുത്തു. English Summary:
Tanur news focuses on the arrest of a man for circulating a victim\“s photo online. The arrest highlights the increasing concern over online privacy violations and cybercrime in Kerala. |
|