search

നിർണായക തെളിവായി വെള്ള കാർ; സഹോദരീഭർത്താവിനെ കൊന്ന് അഴുക്കുചാലിൽ തള്ളി; യുവാവ് പിടിയിൽ

LHC0088 Yesterday 11:20 views 285
  



ന്യൂഡൽഹി ∙ സഹോദരീഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം അഴുക്കുചാലിൽ തള്ളിയ കേസിൽ യുവാവ് അറസ്റ്റിൽ. അനീസ് പാൽ (35) എന്നയാളാണ് അറസ്റ്റിലായത്. ഡൽഹിയിലെ സ്വരൂപ് നഗറിലെ ഐപി കോളനിയിലെ അഴുക്കുചാലിൽനിന്നു കഴിഞ്ഞ 12നാണു മൃതദേഹം കണ്ടെടുത്തത്. തുടർന്ന് ഇതു നാഥുപുര നിവാസിയായ യോഗേന്ദറാണെന്നും (26) സംഭവം കൊലപാതകമാണെന്നും പൊലീസ് കണ്ടെത്തി.

  • Also Read ബംഗാളിൽ വീണ്ടും കൂട്ട ബലാത്സംഗം, ഇരയായത് ഒൻപതാം ക്ലാസുകാരി; തൃണമൂൽ കോൺഗ്രസ് നേതാവിന്റെ മകൻ അറസ്റ്റിൽ   


തുടരന്വേഷണത്തിൽ പ്രദേശത്ത് ഒരു വെള്ള കാർ എത്തിയതായി അറിഞ്ഞു. ഈ കാർ കൊല്ലപ്പെട്ട യോഗേന്ദറിന്റെ ഭാര്യാസഹോദരനായ അനീസ് പാലിന്റേതാണെന്നു ബന്ധുക്കൾ തിരിച്ചറിഞ്ഞു. തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണു കൊലപാതകം നടത്തിയതായി ഇയാൾ സമ്മതിച്ചത്.

  • Also Read സേലത്ത് ഡിഎംകെ ബ്രാഞ്ച് സെക്രട്ടറി വെടിയേറ്റ് മരിച്ചു; കൊലപാതകം ഉറങ്ങുന്നതിനിടെ   


സംഭവദിവസം കാറിലിരുന്നു മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും അനീസ് യോഗേന്ദ്രറിനെ കുത്തിക്കൊലപ്പെടുത്തുകയും ആയിരുന്നെന്നു പൊലീസ് പറഞ്ഞു. രക്തം പുരണ്ട കത്തിയും കാറും കണ്ടെടുത്തിട്ടുണ്ട്.  
    

  • 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
      

         
    •   
         
    •   
        
       
  • വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
      

         
    •   
         
    •   
        
       
  • പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Man Arrested in Delhi Murder Case: Man arrested for murdering his brother-in-law and dumping body in drain in Delhi: The accused confessed after police investigation revealed his involvement and recovered key evidence.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158872