search

ധർമേന്ദ്രയുടെ ചിത്രം പകർത്തി; ആശുപത്രി ജീവനക്കാരൻ പിടിയിൽ

deltin33 Yesterday 11:12 views 709
  



മുംബൈ ∙ മുതിർന്ന ബോളിവുഡ് നടൻ ധർമേന്ദ്രയുടെ ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾ രഹസ്യമായി പകർത്തിയതിന് ബ്രീച്ച് കാൻഡി ആശുപത്രി ജീവനക്കാരനെ അറസ്റ്റ് ചെയ്തു.

  • Also Read നിതീഷിന് ചിൽഡ്രൻസ് ഡേ: നിതീഷ് കുമാറിന്റെ ബാല്യം മുതൽ ഇന്നലെ ശിശുദിനത്തിൽ നേടിയ ജയം വരെയുള്ള യാത്ര   


സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങളും വിഡിയോയും വ്യാപകമായി പ്രചരിച്ചതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. ശ്വാസതടസ്സവും ന്യുമോണിയയും ബാധിച്ച് രണ്ടാഴ്ചയോളം നടൻ ചികിത്സയിലായിരുന്നു. English Summary:
Dharmendra Hospital Photo Leak: Employee Arrested for Privacy Breach
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470165