search

‘അയ്യോ എഐ’: നിങ്ങളുടെ റീൽ വൈറലാക്കൂ: വരുന്നൂ ഓൺമനോരമ റീൽഓൺ സീസൺ 2

LHC0088 3 hour(s) ago views 692
  



ഓൺമനോരമ സംഘടിപ്പിക്കുന്ന റീൽഓൺ വിഡിയോ മത്സരത്തിന്റെ രണ്ടാം സീസൺ ആരംഭിക്കുന്നു. കോളജ് വിദ്യാർഥികൾക്കാണ് മത്സരം. ആകെ 47,000 രൂപയാണ് വിജയികൾക്കു ലഭിക്കുക. ‘അയ്യോ എഐ’ എന്നതാണ് ഈ വർഷത്തെ വിഷയം. നിർമിത ബുദ്ധി നമ്മുടെ ദൈനംദിന ജീവിതത്തിലേക്ക് കടന്നുവരുന്ന രസകരവും പ്രവചനാതീതവും അൽപം കുഴപ്പംപിടിച്ച വഴികളെക്കുറിച്ചുമാണ് ഇതിൽ പറയേണ്ടത്. ഒരു മിനിറ്റ് ദൈർഘ്യമുള്ള റീൽ ഇംഗ്ലിഷിലോ മലയാളത്തിലോ സൃഷ്ടിക്കാം.

  • Also Read നാടൻ പദങ്ങളും അർഥവും തേടി ഇന്നും നാളെയും ഹോർത്തൂസ് ‘പദ’യാത്ര   


ഒന്നാം സമ്മാനം – ₹20,000, രണ്ടാം സമ്മാനം – ₹10,000, മൂന്നാം സമ്മാനം – ₹7,000. രണ്ട് ജനപ്രിയ അവാർഡുകൾക്ക് ₹5,000 വീതം. ഡിസംബർ 10 ആണ് അവസാന തീയതി. വിശദവിവരങ്ങൾക്ക് സന്ദർശിക്കുക: www.onmanorama.com/reelon English Summary:
How to Participate in ReelOn Season 2 Video Contest: ReelOn Video Contest is back for its second season, inviting college students to participate. The theme for this year\“s contest is \“Oops AI\“ with a total prize money of ₹47,000 to be won
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158495