search

വിയർപ്പ് തുന്നിയ കുപ്പായം, മായുകില്ല നിറങ്ങൾ കട്ടായം എന്നു പാടാൻ മലയാളത്തിന് ഒരു വേടനേയുള്ളൂവെന്ന് മന്ത്രി വി.എൻ.വാസവൻ

LHC0088 1 hour(s) ago views 454
  



കോട്ടയം∙ വിയർപ്പ് തുന്നിയ കുപ്പായം, മായുകില്ല നിറങ്ങൾ കട്ടായം എന്നു പാടാൻ മലയാളത്തിന് ഒരു വേടനേയുള്ളൂവെന്ന് മന്ത്രി വി.എൻ.വാസവൻ. ഐഎസ്ഇസി എജ്യുക്കേഷനൽ ആൻഡ് കൾചറൽ സൊസൈറ്റി, മ്യൂസിക് ഓറ ഓഡിയോ പ്രൊഡക്‌ഷൻസ് എന്നിവർ ചേർന്ന് സംഘടിപ്പിച്ച ‘ഇരവ്’ സംഗീതനിശയിൽ വേടനെ (ഹിരൺദാസ് മുരളി) ആദരിച്ചതിന് ശേഷമായിരുന്നു മന്ത്രിയുടെ വാക്കുകൾ. മികച്ച ഗാനരചയിതാവെന്ന പുരസ്കാരം ജനമാണ് തനിക്കു തന്നതെന്നായിരുന്നു വേടന്റെ പ്രതികരണം.  ജാസി ഗിഫ്റ്റ്, റാപ്പർമാരായ ഗബ്രി, എസ്ഡി എന്നിവരും പാട്ടുകളുമായി ജനത്തെ കയ്യിലെടുത്തു. English Summary:
Vedan (Hiran Das Murali) was honored at the \“Iravu\“ music night organized by ISEC Educational and Cultural Society and Music Aura Audio Productions. Minister V.N. Vasavan praised Veeden, highlighting his unique contribution to Malayalam music. Jassi Gift and rappers Gabri and SD also captivated the audience with their performances.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158447