search

വിഡിയോ ഗെയിം എഴുതാൻ പഠിച്ചാലോ?; മനോരമ ഹോർത്തൂസിൽ വിഡിയോ റൈറ്റിങ് ശിൽപശാല

deltin33 1 hour(s) ago views 168
  



നിങ്ങൾ വിഡിയോ ഗെയിം ഇഷ്ടപ്പെടുന്നവരാണോ? എപ്പോഴെങ്കിലും ഒരു ആശയത്തെ വിഡിയോ ഗെയിം ആക്കണമെന്ന് ആഗ്രഹിച്ചുണ്ടോ? ഉണ്ടെങ്കിൽ മലയാള മനോരമ ഹോർത്തൂസ് കലാ, സാഹിത്യ, സാംസ്കാരിക ഉത്സവത്തിലെ വിഡിയോ ഗെയിം റൈറ്റിങ് വർക്‌ഷോപ് നിങ്ങൾക്കുള്ളതാണ്.   

  • Also Read യാത്രക്കാരുടെ സുരക്ഷ പ്രഖ്യാപനങ്ങളേറെ; നടപടി പേരിന്   


വിഡിയോ ഗെയിം എഴുത്തുലോകത്തെയും അതിലെ സാധ്യതകളെയും ഇവിടെ അടുത്തറിയാം. അമ്പരപ്പിക്കുന്ന കഥാലോകങ്ങളും കഥാപാത്രങ്ങളും എങ്ങനെ സൃഷ്ടിക്കാമെന്ന് ഒലിയോമിംഗസ് ഗെയിംസ് ആൻഡ് ആർട്സ് സ്റ്റുഡിയോ സ്ഥാപകൻ ധ്രുവ് ജാനിയും ഗെയിം റൈറ്റർ അനന്ത് ജാനിയും നിങ്ങളെ പരിശീലിപ്പിക്കുന്നു.

  • Also Read ട്രെയിനിലെ അതിക്രമം: ആദ്യം കുറ്റം നിഷേധിച്ചു പ്രതി; നുണക്കോട്ട പൊളിഞ്ഞതോടെ കുറ്റസമ്മതം   


ശിൽപശാലയിൽ പങ്കെടുക്കുന്നവർക്കു സ്വന്തം രീതിയിൽ വിഡിയോ ഗെയിം സ്ക്രിപ്റ്റ് തയാറാക്കാനും സാങ്കേതികവശം ഉൾപ്പെടെ വിലയിരുത്താനും അവസരമുണ്ട്. ഡിജിറ്റൽ കഥപറച്ചിലിന്റെ വേറിട്ട വഴികളും അടുത്തറിയാം. ഇതിനൊപ്പം സജ്ജീകരിച്ചിട്ടുള്ള ഇന്ററാക്ടീവ് ഗെയിം ഇൻസ്റ്റലേഷൻ അദ്ഭുതപ്പെടുത്തുന്ന കാഴ്ചാനുഭവമാകും. നവംബർ 29, 30 തീയതികളിലാണു ശിൽപശാല. കഥ പറയാൻ ഇഷ്ടമുള്ള ആർക്കും കടന്നുവരാം. കോഡിങ് അടക്കമുള്ള പരിശീലനം ഇല്ലാത്തവർക്കും ശിൽപശാലയിലൂടെ വിഡിയോ ഗെയിം റൈറ്റിങ്ങിലേക്കു ചുവടുവയ്ക്കാം.   
    

  • എന്തുകൊണ്ട് ‘കിഷ്കിന്ധാകാണ്ഡത്തെ’ ജൂറി മറന്നു? ‘മഞ്ഞുമ്മലിലേക്ക്’ എങ്ങനെയെത്തി ഇത്രയേറെ പുരസ്കാരങ്ങൾ?
      

         
    •   
         
    •   
        
       
  • ഇന്ത്യയെ വിറപ്പിച്ച ലോറ, ഗുജറാത്തിന്റെ കരുത്ത്; 13ാം വയസ്സിൽ അണ്ടർ 19 ബെസ്റ്റ്; ‘പഠിപ്പി’യുടെ ടെക്സ്റ്റ്ബുക് ടെക്‌നിക്; ക്രിക്കറ്റിലെ പാട്ട് ഡോക്ടർ...
      

         
    •   
         
    •   
        
       
  • ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Hortus Video Game Workshop: Video game writing workshop offers a unique opportunity to learn the art of crafting compelling game narratives and characters. Participants will gain hands-on experience in scriptwriting and explore the potential of digital storytelling, guided by industry experts.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469740