search

വിദേശ വിദ്യാഭ്യാസ റിക്രൂട്മെന്റ് സ്ഥാപനത്തിൽ നിന്ന് മൂന്നരക്കോടി രൂപ തട്ടിയ പ്രതി പിടിയിൽ

deltin33 Yesterday 10:55 views 456
  

    



കൊച്ചി ∙ വിദേശ വിദ്യാഭ്യാസ റിക്രൂട്മെന്റ് സ്ഥാപനത്തിൽ നിന്നു മൂന്നരക്കോടി രൂപ തട്ടിയ പ്രതി പിടിയിൽ. തിരുവനന്തപുരം സ്വദേശി കിഷോർകുമാർ റെയ്മോളാണു(31) സൗത്ത് പൊലീസിന്റെ പിടിയിലായത്.

  • ന്യൂയോർക്കിൽ നിന്നെത്തിയ കുട്ടി കേരളത്തിലെ റോഡ് കണ്ട് ഞെട്ടി തന്നെ കാണാൻ വന്നു: മുഖ്യമന്ത്രി Gulf News
      

         
    •   
         
    •   
        
       
  • അബുദാബിയിലേക്കുള്ള യാത്രയിൽ വിമാനത്തിൽ ചലനമറ്റ് യാത്രക്കാരൻ; ജീവന്റെ കാവൽക്കാരായി മലയാളികൾ, ആദരം Gulf News
      

         
    •   
         
    •   
        
       


എംപയർ ഓവർസീസ് എജ്യുക്കേഷൻ എന്ന സ്ഥാപനത്തിൽ നിന്നാണു പ്രതി പണം തട്ടിയത്. പ്രതി നൽകിയ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ഇതേത്തുടർന്നു സൗത്ത് പൊലീസ് തിരുവനന്തപുരത്തു നിന്നാണു പ്രതിയെ പിടികൂടിയത്. English Summary:
Fraud Case Kochi: A man from Thiruvananthapuram was arrested for defrauding an overseas education recruitment agency of ₹3.5 crore. Kishore Kumar was apprehended by South Police after his anticipatory bail was rejected by the court.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470045