search

പ്രചാരണത്തിൽ തരംഗമായ് രാഹുൽ – തേജസ്വി കൂട്ട്

cy520520 1 hour(s) ago views 714
  



വോട്ടുകൊള്ള ആരോപിച്ച് ബിഹാറിന്റെ വീഥികളിൽ കൈകോർത്തുസഞ്ചരിച്ച രാഹുലും തേജസ്വിയും നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് ഒന്നിച്ചു പ്രചാരണത്തിന് ഇറങ്ങുന്നത്.  

  • Also Read ‘ഇത് നിതീഷിന്റെ അവസാന തിരഞ്ഞെടുപ്പ്’: തേജസ്വി യാദവ്   


മുസഫർപുർ സക്രയിലെ ശ്രീകൃഷ്ണ റായ് യാദവ് മൈതാനത്തേക്കു രാവിലെ മുതൽ ആർജെഡി, കോൺഗ്രസ് പ്രവർത്തകരുടെ ഒഴുക്കായിരുന്നു.  

മഴ നനഞ്ഞും കാത്തുനിന്നതിനു നന്ദി പറഞ്ഞാണ് രാഹുൽഗാന്ധി സംസാരിച്ചു തുടങ്ങിയത്. 20 വർഷമായി ഭരിക്കുന്ന നിതീഷ് ബിഹാറിനായി ഒന്നും ചെയ്തില്ല. ഇവിടെ ജോലി വേണം, ചികിത്സാ സൗകര്യം വേണം. ബിഹാറിനെ മുന്നിലെത്തിക്കണം. അതിനായി വോട്ട് ചെയ്യണമെന്ന് രാഹുലിന്റെ അഭ്യർഥന.  
    

  • പ്ലാസ്റ്റിക് സർജൻ പറയുന്നു: അമിതവണ്ണം ഇല്ലാതാക്കാം, ആകാരവടിവ് സ്വന്തമാക്കാം; പ്രായമായവർക്കും വഴികളുണ്ട്
      

         
    •   
         
    •   
        
       
  • ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
      

         
    •   
         
    •   
        
       
  • കൃഷിരീതിയിൽ അൽപം മാറ്റം വരുത്തി: ഈ ജെന്‍സീ കർഷകൻ സമ്പാദിക്കുന്നത് 12 ലക്ഷം; നിങ്ങൾക്കും ലഭിക്കും പരിശീലനം
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Bihar Elections: Rahul-Tejaswi Duo Ignites India Alliance Campaign in Bihar
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156100