search

കെനിയയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന വിമാനം തകർന്നു വീണു; 12 മരണം

LHC0088 1 hour(s) ago views 800
  



നയ്റോബി∙ കെനിയയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന വിമാനം തകർന്നു വീണ് 12 മരണം. ക്വാലെ കൗണ്ടിയിലെ സിംബ ഗോളിനി പ്രദേശത്ത് ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ഡയാനിയിൽ നിന്ന് കിച്ച്വ ടെംബോയിലേക്കുള്ള യാത്രാമധ്യേയാണ് പ്രാദേശിക സമയം രാവിലെ 8.30 ഓടെ വിമാനം തകർന്നുവീണത്. 5Y-CCA എന്ന വിമാനമാണ് തകർന്നതെന്നു കെനിയൻ സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചു.

  • Also Read ‌13 കിലോമീറ്റർ ചുറ്റളവിൽ സ്ഫോടന ശബ്ദം; പ്ലൈവുഡ് ഫാക്ടറിയിലെ പൊട്ടിത്തെറിയിൽ അന്വേഷണം   


അപകടമുണ്ടായതിനു പിന്നാലെ പൊലീസ് സംഭവസ്ഥലത്തെത്തി. പ്രദേശമാകെ വിമാനത്തിന്റെ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുകയാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്ന് അധികൃതർ പറഞ്ഞു, മേഖലയിൽ അപകടസമയത്ത് മോശം കാലാവസ്ഥയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Sudhirntv എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
    

  • ഭാഗ്യം തരുന്ന ജെയ്ഡ് ഗോളം, ആഗ്രഹം ‘കേൾക്കുന്ന’ മരം, വിമാനത്താവളമല്ല ഇത് റെയിൽവേ സ്റ്റേഷൻ: അതിശയ ചൈനയിലൂടെ...
      

         
    •   
         
    •   
        
       
  • ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും
      

         
    •   
         
    •   
        
       
  • സൗദിയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ; വിശുദ്ധ നഗരത്തിന്റെ മുഖച്ഛായ മാറ്റും കിങ് സൽമാൻ ഗേറ്റ്; മക്കയിൽ ഒരുങ്ങുന്നത് വൻ സൗകര്യങ്ങൾ
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Kenya plane crash claims 12 lives as a tourist plane crashed in Kenya: The incident occurred in the Simba Golini area of Kwale County, and investigations are underway to determine the cause.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158447