deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘സുഭദ്ര’യ്ക്കായി തർക്കം: പിടിയാനയുടെ ഉടമസ്ഥാവകാശത്തിനായി 2 മഠങ്ങൾ കോടതിയിൽ

LHC0088 2025-9-25 15:21:01 views 552

  



ബെംഗളൂരു ∙ ആനയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് 2 മഠങ്ങൾ തമ്മിലുള്ള തർക്കം ഒടുവിൽ ഹൈക്കോടതിയിലെത്തി. ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠവും ദാവനഗരെ ഹൊന്നാലിയിലെ ഹിരേക്കൽ മഠവും തമ്മിലാണ് സുഭദ്ര എന്ന പിടിയാനയ്ക്കായി നിയമപോരാട്ടത്തിനിറങ്ങിയത്. നിലവിൽ 33 വയസ്സുള്ള സുഭദ്ര 1993 മുതൽ 2015 വരെ ശ്രീകൃഷ്ണ മഠത്തിലാണ് കഴിഞ്ഞിരുന്നത്. രോഗബാധയെ തുടർന്ന് ആനയെ ശിവമൊഗ്ഗ മൃഗശാലയിലേക്ക് മാറ്റി. Kerala Cricket Coach Abuse Case, Malayala Manorama Online News, Bangalore Molestation Case, Malayali Cricket Coach Arrest, Abhay Mathew Coach, Cricket Coach Accused of Rape, Bengaluru Crime News, Indian Cricket News, Sexual Abuse Allegations India, Kerala News Today, വിവാഹ വാഗ്ദാനം, ലൈംഗിക പീഡനം, ബെംഗളൂരു ക്രൈം, മലയാളി കോച്ച്, കേരള വാർത്തകൾ


രോഗം ഭേദമായതോടെ 2019ൽ ആനയെ ഹിരേക്കൽ മഠം ഏറ്റെടുത്തു. ഇതിനിടെ ശ്രീകൃഷ്ണ മഠം ആനയെ തിരികെ നൽകാൻ ആവശ്യപ്പെട്ടെങ്കിലും ഹൊന്നാലി മഠം നിരസിച്ചു. വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ആനയെ ശ്രീകൃഷ്ണ മഠത്തിന് തിരിച്ചുകൊടുക്കാൻ ഉത്തരവിട്ടെങ്കിലും വിശ്വാസികൾ തടസ്സം നിന്നതോടെ നടപ്പിലാക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

(Disclaimer: ഈ വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @rajeshnaik111 എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്) English Summary:
Legal Battle for Elephant Subhadra: Elephant ownership dispute between two mutts reaches High Court. The dispute involves the Udupi Srikrishna Mutt and the Hirekal Mutt Honnali over the ownership of an elephant named Subhadra, leading to legal proceedings.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
68773