search

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി, യുവാവിനെതിരെ കേസ്

Chikheang Half hour(s) ago views 242
  



കാസർകോട് ∙ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാവിനെതിരെ കേസ്. യുവാവ് വിവാഹ വാഗ്ദാനത്തിൽ നിന്നും പിൻമാറിയതോടെ അമിതമായ അളവിൽ ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. ഇടയിലക്കാട് സ്വദേശി ഗോകുലിനെതിരെയാണ് (30) ചന്തേര പൊലീസ് കേസെടുത്തത്.

  • Also Read ‘ഹസ്‌ന താമസിച്ചത് ക്രിമിനലിനൊപ്പം; മടങ്ങി വരുമെന്ന് ഉമ്മയോട് പറഞ്ഞു’: അന്വേഷണം വേണമെന്ന് ബന്ധുക്കൾ   


യുവതിയെ നിരവധി തവണ പീഡിപ്പിച്ചശേഷം ഇയാൾ വിവാഹ വാഗ്ദാനത്തിൽനിന്നും പിൻമാറുകയായിരുന്നു. തുടർന്നാണ് യുവതി ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രി അധികൃതർ അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി യുവതിയുടെ മൊഴിയെടുത്തു. ശേഷം ഗോകുലിനെതിരെ കേസെടുത്തു. യുവതി അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
    

  • സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
      

         
    •   
         
    •   
        
       
  • കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
      

         
    •   
         
    •   
        
       
  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Woman Attempts Suicide After Betrayal: A case has been registered against a youth for sexually exploiting a young woman after promising to marry her. The young woman attempted suicide by consuming excessive sleeping pills and is undergoing treatment at the hospital.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
145917

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com