search

ഭാര്യ മരിച്ചിട്ട് നാലു മാസം, കടുത്ത മാനസിക സമ്മർദ്ദം; 3 മക്കൾക്ക് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

deltin33 2 hour(s) ago views 794
  



വിജയവാഡ ∙ മൂന്നു മക്കൾക്ക് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനെടുത്ത് യുവാവ്. ആന്ധ്രാ പ്രദേശിലെ നന്ദ്യാൽ ജില്ലയിലാണ് സംഭവം. സുരേന്ദ്ര (35) ആണ് മക്കളായ കാവ്യശ്രീ (7) ജ്ഞാനേശ്വരി (4) സൂര്യ ഗഗൻ (2) എന്നിവർക്ക് ശീതളപാനീയത്തിൽ വിഷം കലർത്തി നൽകിയ ശേഷം ജീവനൊടുക്കിയത്. കുട്ടികൾ മരിച്ചെന്ന് ഉറപ്പായ ശേഷം യുവാവ് മുറിയിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഭാര്യ മരിച്ചതിനെ തുടർന്ന് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നാണ് വിവരം

  • Also Read ലിഫ്റ്റ് വാഗ്ദാനം ചെയ്തു വാഹനത്തിൽ കയറ്റി, നിലവിളിച്ചപ്പോൾ കൊല്ലുമെന്നു ഭീഷണി; യുവതിയെ പീഡിപ്പിച്ച് കൊടുംതണുപ്പിലേക്ക് വലിച്ചെറിഞ്ഞു   


\“\“മരണത്തിന്റെ കൃത്യമായ കാരണം പൊലീസ് അന്വേഷിച്ചു വരികയാണ്. കുടുംബം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ഭാര്യയുടെ മരണം സുരേന്ദ്രയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നു. ഇതിനെ തുടർന്നാണ് മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്‌തെതെന്നാണ് പ്രാഥമിക വിലയിരുത്തൽ\“\“ – ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ പ്രമോദ് കുമാർ പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
    

  • സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
      

         
    •   
         
    •   
        
       
  • കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
      

         
    •   
         
    •   
        
       
  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Father Poisons Three Childrena and Commits Suicide in Nandyal: A man killed his three children with poison before taking his own life in Andhra Pradesh. The incident underscores the critical need for mental health support and awareness. Remember, suicide is never the answer, and help is always available.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1410K

Threads

0

Posts

4310K

Credits

administrator

Credits
437755

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com