search

കോഴിക്കോട് വാടക ഫ്ലാറ്റിൽ യുവതി തൂങ്ങി മരിച്ച നിലയിൽ; യുവാവിനൊപ്പം താമസമാക്കിയത് മാസങ്ങൾക്ക് മുൻപ്

Chikheang Half hour(s) ago views 925
  



താമരശ്ശേരി ∙ യുവാവിനൊപ്പം വാടക ഫ്ലാറ്റിൽ കഴിഞ്ഞ യുവതിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൈതപ്പൊയിൽ ഹൈസൺ അപ്പാർട്മെന്റിൽ താമസിച്ചിരുന്ന ഹസ്നയാണ് (34) മരിച്ചത്. കഴിഞ്ഞ ഒരു മാസമായി ഈ അപ്പാർട്മെന്റിലായിരുന്നു ഇവർ. ഇന്നലെ രാവിലെ 11.30 വരെ മുറി തുറക്കാതിരുന്നതിനെ തുടർന്ന് അപ്പാർട്മെന്റ് ഉടമയെയും വാർഡ് മെംബറെയും വിവരം അറിയിച്ച് വരുത്തി വാതിൽ തുറന്ന് നോക്കുമ്പോഴാണ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

  • Also Read മുഹമ്മയിൽ പൊലീസുകാരൻ സ്റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ; ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു   


താമരശ്ശേരി പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. പ്രാഥമിക പരിശോധനയിൽ ദുരൂഹത ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. മാസങ്ങൾക്കു മുൻപാണ് ഇപ്പോഴത്തെ പങ്കാളിക്കൊപ്പം യുവതി താമസം തുടങ്ങിയത്. കാക്കൂർ ഈന്താട് മുണ്ടപ്പുറത്തുമ്മൽ ഉസ്മാന്റെയും സഫിയയുടെയും മകളാണ്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)
    

  • സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
      

         
    •   
         
    •   
        
       
  • കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
      

         
    •   
         
    •   
        
       
  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Suicide: A woman was found hanged to death in a rented flat in Thamrassery, where she had been living with a young man for several months.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
145408

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com