search

കഴുത്തിൽ കമ്പ് തറച്ചുകയറി; വെങ്കുളത്ത് വ്യൂ പോയിന്റിൽ നിന്നും വീണ് യുവാവ് മരിച്ചു

deltin33 2025-12-30 18:55:02 views 961
  



കോഴിക്കോട് ∙ കരിപ്പൂർ വിമാനത്താവളത്തിലെ കാഴ്ചകൾ കാണാൻ സുഹൃത്തുക്കൾക്കൊപ്പം എത്തിയ യുവാവ് വെങ്കുളത്ത് വ്യൂ പോയിന്റിൽ നിന്നും വീണു മരിച്ചു. മലപ്പുറം മുണ്ടുപറമ്പ് തച്ചഞ്ചേരി ജനാർദ്ദനന്റെ മകൻ ജിതിൻ (30) ആണ് മരിച്ചത്. വ്യൂ പോയിന്റിൽ നിന്നുള്ള വീഴ്ചയ്ക്കിടെ ജിതിന്റെ കഴുത്തിൽ കമ്പ് തറച്ചുകയറി. ഗുരുതരാവസ്ഥയിൽ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

  • Also Read ഒമാനിൽ വാഹനാപകടത്തിൽ മലയാളി വനിതയ്ക്ക് ദാരുണാന്ത്യം   


പുലർച്ചെ അഞ്ചരയോടെയാണ് വ്യൂ പോയിന്റിൽ നിന്ന് യുവാവ് വീണതായി പൊലീസിന് വിവരം ലഭിക്കുന്നത്. പൊലീസ് എത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ കരിപ്പൂർ പൊലീസ് അന്വേഷണം നടത്തി വരികയാണ്. അപകടസാധ്യത ഉള്ളതിനാൽ ഇവിടെ പൊലീസ് നേരത്തെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു. English Summary:
Karipur viewpoint accident leads to a young man\“s tragic death near Karipur airport: The accident occurred at Venkulam viewpoint, and despite efforts, the man succumbed to his injuries. Authorities are investigating the incident, with prior warnings about the viewpoint\“s risks.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1310K

Threads

0

Posts

4110K

Credits

administrator

Credits
413815

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com