search

ആരവല്ലിയിൽ സ്റ്റേ: പുതിയ നിർവചനത്തിന് കേന്ദ്ര സർക്കാരിന് നോട്ടിസ് അയച്ച് സുപ്രീംകോടതി

deltin33 2025-12-29 18:55:08 views 501
  



ന്യൂഡൽഹി∙ ആരവല്ലി മലനിരകൾക്ക് അടുത്തിടെ അംഗീകരിച്ച നിർവചനങ്ങൾ സംബന്ധിച്ച് ചില വ്യക്തതകൾ ആവശ്യമാണെന്ന് സുപ്രീംകോടതി. ഈ വിഷയത്തിൽ കഴി‍ഞ്ഞ മാസം പാസാക്കിയ വിധി കോടതി സ്റ്റേ ചെയ്തു. കേന്ദ്ര സർക്കാരിന് നോട്ടിസ് അയയ്ക്കും. വിദഗ്ധ സമിതിയ നിയോഗിക്കാനും സുപ്രീംകോടതി തീരുമാനിച്ചു. ആരവല്ലി കുന്നുകളെ കേന്ദ്രസർക്കാർ നിർവചിച്ചത് വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടുന്ന കേസുകൾ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

  • Also Read രാജ്യത്തിന്റെ കാവലാൾ; ആരവല്ലി മലനിരകൾ തകർത്താൽ എന്ത് സംഭവിക്കും?   


നവംബർ 20ന് ആണ് കുന്നുകൾ സംബന്ധിച്ച് പരിസ്ഥിതി മന്ത്രാലയം നൽകിയ നിർവചനം സുപ്രീംകോടതി അംഗീകരിച്ചത്. എന്നാൽ 100 മീറ്ററിൽ താഴെ ഉയരമുള്ള കുന്നുകളിൽ ഖനനം വ്യാപകമാകാൻ ഈ നിർവചനം വഴിയൊരുക്കുമെന്നു വിമർശനമുയർന്നിരുന്നു.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @sankitdev എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
    

  • ‘അന്യനി’ലെ ചൊക്കലിംഗം ‘ഒൗട്ട്’; വന്ദേഭാരതിലേക്ക് ‘പറന്നെത്തി’ ഫ്ലൈറ്റിലെ ഭക്ഷണം; കേന്ദ്രത്തിന്റെ ‘കാഫ്സ്’ പരീക്ഷണം വിജയം; ഇനി ട്രെയിനിൽ പീ‌ത്‌സയും?
      

         
    •   
         
    •   
        
       
  • താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
      

         
    •   
         
    •   
        
       
  • 2050ൽ ഇന്ത്യ അമേരിക്കയ്ക്കും മുകളിലെ സാമ്പത്തിക ശക്തി; പുതിയ ജോലികൾ വരും; മലയാളി എങ്ങോട്ടു പോകും?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Aravali Hills : Aravali Hills definition by the central government is under scrutiny by the Supreme Court. The Supreme Court issued a notice to the central government regarding recent definitions of the Aravali mountain range and stayed a previous ruling on the matter, while also planning to appoint an expert committee.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1310K

Threads

0

Posts

4010K

Credits

administrator

Credits
405380

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com