search

ഉന്നാവ് കേസ്: ബിജെപി മുന്‍ എംഎൽഎ സെൻഗാറിന് തിരിച്ചടി, ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവിന് സ്റ്റേ; അതിജീവിതയ്ക്ക് ആശ്വാസം

LHC0088 2025-12-29 17:24:58 views 919
  



ന്യൂ‍ഡൽഹി∙ ഉന്നാവ് പീഡന കേസ് പ്രതിയായ ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെൻഗാറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്. സിബിഐ നൽകിയ അപ്പീലിലാണ് സ്റ്റേ നടപടി. ഉത്തരവ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയും കുടുംബവും പരസ്യമായി പ്രതിഷേധിച്ചിരുന്നു.  

  • Also Read ‘പെണ്‍മക്കൾക്ക് നീതി ലഭിക്കണം’: ഉന്നാവ് കേസിൽ പാർലമെന്റിന് മുന്നിൽ വനിതകളുടെ പ്രതിഷേധം   


വിചാരണക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിക്കെതിരെ അതിജീവിത ഇന്നലെ ജന്തർമന്തറിൽ എത്തിയാണ് പ്രതിഷേധിച്ചത്. കേസിൽ സെൻഗാറുമായി സിബിഐ ഉദ്യോഗസ്ഥർ ഒത്തുകളിച്ചെന്നായിരുന്നു അതിജീവിതയുടെ ആരോപണം. കോടതി നടപടികളിൽ ഉദ്യോഗസ്ഥർ മനഃപൂർവം വീഴ്ചവരുത്തിയെന്നും മൊഴിയിൽ കൃത്രിമത്വം കാട്ടിയെന്നും അതിജീവിത ആരോപിച്ചിരുന്നു. പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ അതിജീവിതയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. English Summary:
Unnao Case: Supreme Court Stays Suspension of Kuldeep Sengar\“s Life Sentence
like (0)
LHC0088Forum Veteran

Post a reply

loginto write comments

Previous / Next

Previous threads: promotion online casino Next threads: procter and gamble net worth 2021
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
141623

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com