search

ശബരിമല തീർഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം, ആറു പേർക്ക് പരുക്ക്

Chikheang 2025-12-29 07:24:57 views 692
  

  



റാന്നി ∙ പുനലൂ‍ർ – മൂവാറ്റുപുഴ പാതയിൽ ഇട്ടിയപാറ വലിയപറമ്പുപടി ജംക്‌ഷനിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കടയിലേക്ക് ഇടിച്ചുകയറി ഒരു മരണം. കുട്ടികൾ ഉൾപ്പെടെ ആറു പേർക്ക് പരുക്കേറ്റു. ആന്ധ്രാപ്രദേശ് സ്വദേശി സിരിസിട്ടി രാജേഷ് ഗൗഡാണ് മരിച്ചത്. പരുക്കേറ്റ 4 പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  • Also Read ഉപരാഷ്ട്രപതി ഇന്ന് കേരളത്തിൽ, 2 ദിവസത്തെ സന്ദർശനം; നാളെ ശിവഗിരി തീർഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യും   
  പുനലൂ‍ർ – മൂവാറ്റുപുഴ പാതയിൽ ഇട്ടിയപാറ വലിയപറമ്പുപടി ജംക്‌ഷനിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കടയിലേക്ക് ഇടിച്ചുകയറിയ നിലയിൽ. (Photo arranged)

രാത്രി ഒന്നരയോടെയായിരുന്നു അപകടം. ശബരിമല അയ്യപ്പ ഭക്തർക്കു അന്നദാനം നടത്തുന്ന സംഘത്തിലുള്ളവരാണ് അപകടത്തിൽപ്പെട്ടത്. കുറ്റാലത്തു പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സൂചന. English Summary:
Ranni Accident: Sabarimala Pilgrim Dies, Six Injured as Tempo Traveller Crashes in Ranni
like (0)
ChikheangForum Veteran

Post a reply

loginto write comments

Previous / Next

Previous threads: bästa online casino sverige Next threads: gamble money game
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
143695

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com