search

ഓപ്പറേഷൻ സിന്ദൂറിലെ നിർണായക ശക്തി; രണ്ടായിരം കോടിയുടെ കാമികാസെ ഡ്രോണുകൾ വാങ്ങാൻ ഇന്ത്യ

deltin33 2025-12-20 06:20:57 views 619
  



ന്യൂഡൽഹി∙ ഓപ്പറേഷൻ സിന്ദൂറിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനു പിന്നാലെ കൂടുതൽ കാമികാസെ ഡ്രോണുകൾ വാങ്ങാൻ ഇന്ത്യൻ സൈന്യം. രണ്ടായിരം കോടി രൂപ ചെലവിൽ 850 ഡ്രോണുകളാണ് സൈന്യത്തിനായി വാങ്ങുന്നത്. ഈ മാസം അവസാനം നടക്കുന്ന ഡിഫൻസ് അക്യുസിഷൻ കൗൺസിൽ ഉന്നതതല യോഗത്തിൽ ഇതിനുള്ള അനുമതി ലഭിക്കുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

  • Also Read മോദി ധരിച്ചത് കമ്മൽ അല്ല; അത് ഭാഷ വിവർത്തനത്തിന് സഹായിക്കുന്ന ചെറിയ ഉപകരണം   


വാങ്ങുന്ന ഡ്രോണുകൾ മൂന്ന് സൈനിക വിഭാഗങ്ങൾക്കും പ്രത്യേക സേനകൾക്കും വീതിച്ചു നൽകും. സമീപഭാവിയിൽ മുപ്പതിനായിരത്തോളം കാമികാസെ ഡ്രോണുകൾ സൈന്യത്തിന്റെ ഭാഗമാക്കാനാണ് തീരുമാനമെന്നും  പ്രതിരോധവൃത്തങ്ങൾ എഎൻഐയോടു പറഞ്ഞു.  ഓപ്പറേഷൻ സിന്ദൂർ വേളയിൽ പാക്കിസ്ഥാനുള്ളിലെ ഭീകരകേന്ദ്രങ്ങൾ തകർക്കാൻ സൈന്യം കാമികാസെ ഡ്രോണുകൾ വ്യാപകമായി ഉപയോഗിച്ചിരുന്നു.  English Summary:
India to Purchase more kamikaze Drones: Indian Army Kamikaze drones are being procured in greater numbers, with an initial purchase of 850 units approved following their successful deployment in Operation Sindoor.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521