search

ഓടിക്കൊണ്ടിരിക്കെ വാഹനത്തിൽ നിന്ന് പുക, പിന്നാലെ കാർ കത്തി; സിപിഎം നേതാവും കുടുംബവും രക്ഷപ്പെട്ടു

Chikheang 2025-12-19 15:21:02 views 754
  



തുറവൂർ∙ സിപിഎം സംസ്ഥാന സമിതിയംഗം സി.ബി.ചന്ദ്രബാബുവും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു. യാത്രക്കാർ പരുക്കില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11 മണിയോടെ ദേശീയപാതയിൽ എരമല്ലൂർ കണ്ണുകുളങ്ങര ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. കുത്തിയതോടുള്ള മാതൃസഹോദരിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്നു ചന്ദ്രബാബുവും ഭാര്യയും മക്കളും.

  • Also Read ബെംഗളൂരു–കോഴിക്കോട് കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ   


വാഹനത്തിൽ‍ നിന്നു പുക ഉയരുന്നത് കണ്ട് പിന്നാലെ വന്ന വാഹനയാത്രികർ‍ കാർ നിർ‌‌ത്തിക്കുകയായിരുന്നു. യാത്രക്കാർ പുറത്തിറങ്ങിയ ഉടൻ കാർ അഗ്നിക്കിരയായി. English Summary:
Car on fire: CPM Leader CB Chandrababu and his family escaped unhurt after their car caught fire while driving. The incident occurred near Eramallur, with the family safely exiting the vehicle before it was engulfed in flames, according to initial reports.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
169244