പുതുവർഷ സമ്മാനം: സിഎൻജി, പിഎൻജി വില കുറയും; രാജ്യത്തുടനീളം ബാധകം

deltin33 2025-12-18 05:51:15 views 213
  



ഡൽഹി∙ 2026 ജനുവരി 1 മുതൽ സിഎൻജിയുടെയും ഗാർഹിക പിഎൻജിയുടെയും വില കുറയും. കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക റെഗുലേറ്ററി ബോർഡ് നടപ്പാക്കുന്ന നികുതി പുനഃക്രമീകരണത്തെ തുടർന്നാണിത്. രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പുതുക്കിയ ഏകീകൃത നികുതി ഘടനയിലൂടെ ഉപഭോക്താക്കൾക്ക് യൂണിറ്റിന് 2-3 രൂപ ലാഭമുണ്ടാകും. സംസ്ഥാനങ്ങളുടെയും ബാധകമായ നികുതികളുടെയും അടിസ്ഥാനത്തിലായിരിക്കും വിലക്കുറവ്.

  • Also Read വായു മലിനീകരണം അതിരൂക്ഷം: ഡൽഹിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു, പകുതി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം   


നിലവിൽ 3 സോണുകളായി തിരിച്ചിരുന്ന നികുതി ഘടന രണ്ടായി ചുരുക്കിയതിലൂടെ കൂടുതൽ ലളിതമാക്കിയിട്ടുണ്ട്. 2023ൽ പ്രഖ്യാപിച്ച പഴയ സംവിധാനത്തിൽ ദൂരത്തെ അടിസ്ഥാനമാക്കി നികുതികളെ മൂന്ന് സോണുകളായി തിരിച്ചിരുന്നു. 200 കിലോമീറ്റർ വരെ 42 രൂപ, 300-1,200 കിലോമീറ്റർ വരെ 80 രൂപ, 1,200 കിലോമീറ്ററിന് മുകളിൽ 107 രൂപ ഇത്തരത്തിലായിരുന്നു നികുതി കണക്കായിരുന്നത്.  

  • Also Read കേന്ദ്രം പറയുന്നിടത്തു മാത്രം ജോലി; കേരളത്തിലെ ഒട്ടേറെ പേരുടെ ‘തൊഴിൽ’ പോകും; സംസ്ഥാന സർക്കാരിനും ‘പണി’ ഉറപ്പ്   


എന്നാൽ പുതിയ പരിഷ്കരണ പ്രകാരം സിഎൻജി, ഗാർഹിക പിഎൻജി ഉപഭോക്താക്കൾക്കായി ഒന്നാം സോൺ പരിധി നിശ്ചയിച്ചിരിക്കുകയാണ്. മുൻപ് 80 രൂപയും 107 രൂപയും ഈടാക്കിയിരുന്ന ദൂരപരിധികളിൽ ഇനി മുതൽ 54 രൂപ എന്ന ഏകീകൃത നിരക്ക് മാത്രമായിരിക്കും ബാധകമാകുക.
    

  • REFLECTIONS 2025 പിന്നെയും പിന്നെയും ബുക്കിങ്; എന്തുകൊണ്ട് കേരളത്തിലെ ഈയിടങ്ങളിൽ ഇത്രയും തിരക്ക്? 2025ൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകളെത്തിയത് ഇവിടെ
      

         
    •   
         
    •   
        
       
  • തിയറ്ററുകൾക്ക് അന്ന് വെല്ലുവിളിയായത് ആ സീരിയൽ; മോശം റിവ്യൂ കൊണ്ട് കാര്യമില്ല; ‘ലോക’ ടീമിന്റെ തീരുമാനം റെക്കോർഡിട്ടു
      

         
    •   
         
    •   
        
       
  • നിങ്ങളുടെ കഴുത്തിലുണ്ടോ ആ അടയാളം? ശ്രദ്ധിക്കണം, ശരീരത്തില്‍ ഇൻസുലിൻ പ്രവർത്തിക്കില്ല; ഉറപ്പാക്കിയിട്ടുണ്ടോ ഈ 3 ‘സേഫ്റ്റി’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
CNG and PNG prices are set to decrease due to tax restructuring by the Central Petroleum and Natural Gas Regulatory Board. This revision will benefit consumers nationwide with a reduction of ₹2-₹3 per unit, varying based on state taxes.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1210K

Threads

0

Posts

3610K

Credits

administrator

Credits
363149

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.