തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വൈറലായ ‘പോറ്റിയേ കേറ്റിയേ’ എന്ന പാരഡി ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ കേസെടുത്തു. തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത്. പാട്ട് തയാറാക്കിയവരെ പ്രതികളാക്കിയാണ് കേസ്. തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രശാന്ത് കുഴിക്കാലയാണ് പരാതിക്കാരൻ.
- Also Read ‘അയ്യപ്പ ഭക്തിഗാനം ഉപയോഗിച്ച് കരുണാകരനെ സിപിഎം കളിയാക്കി; സ്വര്‍ണം കട്ടവരെ കളിയാക്കരുതെന്നാണോ?’
English Summary:
Police Case Filed Against Parody Song: A case has been filed by the Thiruvananthapuram Cyber Police against the creators of the viral parody song \“Pottiye Kettiye\“ for allegedly hurting religious sentiments. The complaint was lodged by the Thiruvabharanapatha Samrakshana Samithi. |
|