‘രാഷ്ട്രീയം മാന്യമായി പ്രവര്‍ത്തിക്കാനുള്ളതാണ്; ചുണയുണ്ടെങ്കില്‍ തെളിവുകള്‍ ഹാജരാക്കൂ’: വെല്ലുവിളിച്ച് കടകംപള്ളി

Chikheang 2025-12-17 22:21:10 views 112
  



തിരുവനന്തപുരം∙ ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍, ചുണയുണ്ടെങ്കില്‍ തെളിവ് ഹാജരാക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ വെല്ലുവിളിച്ച് കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ. സ്വര്‍ണക്കവര്‍ച്ചയില്‍ തനിക്ക് പങ്കുണ്ടെന്ന തരത്തില്‍ സതീശന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ കടകംപള്ളി മാനഷ്ടക്കേസ് നല്‍കിയിരുന്നു. ഇത് കോടതി നാളെ വീണ്ടും പരിഗണിക്കാനിരിക്കെയാണ് കടകംപള്ളി സമൂഹമാധ്യമത്തില്‍ വെല്ലുവിളി നടത്തിയത്.

  • Also Read ‘ശബരിമല ദേവസ്വം ഭണ്ഡാരം കാണാൻ പൊലീസ് കയറരുത്’: താക്കീതുമായി ഹൈക്കോടതി   


‘‘സതീശാ, നേരിന്റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരന്‍ ആണ് നിങ്ങള്‍ എന്ന് തെളിയിച്ചു. എങ്കിലും പറയുകയാണ്, രാഷ്ട്രീയം മാന്യമായി പ്രവര്‍ത്തിക്കാന്‍ ഉള്ളതാണ്. താന്‍ എന്റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങള്‍ ആയില്ലേ. ചുണയുണ്ടെങ്കില്‍ താന്‍ തന്റെ കൈയില്‍ ഉണ്ടെന്ന് പറയുന്ന തെളിവുകള്‍ നാളെ കോടതിയില്‍ ഹാജരാക്ക്. കോടതിയും ജനങ്ങളും കാണട്ടെ’’ - കടകംപള്ളി സമൂഹമാധ്യമത്തില്‍ കുറിച്ചു.  

  • Also Read ലോകത്തിലെ ആദ്യ ആഡംബര തീം പാർക്ക് വരുന്നു; പ്രവേശനം എല്ലാവർക്കുമില്ല!   


അതേസമയം, കടകംപള്ളിക്കെതിരായി പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്നും വി.ഡി.സതീശന്‍ പറഞ്ഞു. സ്വര്‍ണപ്പാളി ആര്‍ക്കാണു കൊടുത്തതെന്ന് മുന്‍ ദേവസ്വം മന്ത്രി വ്യക്തമാക്കണമെന്നാണ് താൻ പറഞ്ഞത്. ബോര്‍ഡ് അംഗങ്ങള്‍ ചെയ്തത് കടകംപള്ളി അറിയാതിരിക്കില്ലെന്നും സതീശന്‍ പറഞ്ഞു.
    

  • REFLECTIONS 2025 പിന്നെയും പിന്നെയും ബുക്കിങ്; എന്തുകൊണ്ട് കേരളത്തിലെ ഈയിടങ്ങളിൽ ഇത്രയും തിരക്ക്? 2025ൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകളെത്തിയത് ഇവിടെ
      

         
    •   
         
    •   
        
       
  • തിയറ്ററുകൾക്ക് അന്ന് വെല്ലുവിളിയായത് ആ സീരിയൽ; മോശം റിവ്യൂ കൊണ്ട് കാര്യമില്ല; ‘ലോക’ ടീമിന്റെ തീരുമാനം റെക്കോർഡിട്ടു
      

         
    •   
         
    •   
        
       
  • നിങ്ങളുടെ കഴുത്തിലുണ്ടോ ആ അടയാളം? ശ്രദ്ധിക്കണം, ശരീരത്തില്‍ ഇൻസുലിൻ പ്രവർത്തിക്കില്ല; ഉറപ്പാക്കിയിട്ടുണ്ടോ ഈ 3 ‘സേഫ്റ്റി’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Kadakampally Surendran Challenge VD Satheesan on Sabarimala Gold Theft allegation: The political controversy continues as Satheesan asserts he will present proof in court. The former minister insists on proving allegations in court to put all the controversies to end.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
140447

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.