deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധികന്റെ കാലിൽ ബസ് കയറി; ഗുരുതര പരുക്ക്

deltin33 2025-9-25 03:20:59 views 1260

  



കോട്ടയം∙ കാഞ്ഞിരപ്പള്ളിയിൽ കാൽനട യാത്രക്കാരന്റെ കാലിലൂടെ ബസ് കയറിയിറങ്ങി. കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലാണ് സംഭവം. പൈനാപ്പടിയിൽ ഹക്കിമിന്റെ (67) കാലിലൂടെയാണു സ്വകാര്യ ബസ് കയറിയിറങ്ങിയത്. റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം.Kerala BJP, Grihasamparkam yajnam, Local body election Kerala, BJP Kerala campaign, Political news Kerala, Malayala Manorama Online News, Kerala politics, BJP door-to-door campaign, Kerala election news, Rajeev Chandrasekhar BJP, ഗൃഹസമ്പർക്ക യജ്ഞം, ബിജെപി കേരളം, BJP Kerala election campaign, Kerala political updates, BJP Grihasamparkam campaign, Malayalam Latest News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News


കാലിന് ഗുരുതരമായി പരുക്കേറ്റ ഹക്കിമിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ട – കാഞ്ഞിരപ്പള്ളി റൂട്ടിലോടുന്ന റോബിൻ ബസാണ് അപകടത്തിനിടയാക്കിയത്. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. English Summary:
Kanjirappally Bus Accident: Kanjirappally accident leads to serious injury. A pedestrian, named Hakkeem, was severely injured when a bus ran over his leg while he was crossing the road and is currently receiving medical care at Kottayam Medical College Hospital.
like (0)
deltin33administrator

Post a reply

loginto write comments

Explore interesting content

deltin33

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

administrator

Credits
72907