മാജിക് കൂൺ കഴിച്ച് ‘ഫിറ്റാ’യി; ആകാശത്ത് വച്ച് വിമാന എഞ്ചിൻ ഓഫ് ചെയ്യാൻ ശ്രമിച്ചെന്ന് പൈലറ്റ്

LHC0088 15 hour(s) ago views 861
  



വാഷിങ്ടൻ∙ കൂണുകൾ അമിതമായി കഴിച്ചതോടെ ഉന്മാദാവസ്ഥയിലായ പൈലറ്റ് വിമാനത്തിന്റെ എഞ്ചിൻ ഓഫ് ചെയ്യാൻ ശ്രമിച്ചതായി വെളിപ്പെടുത്തൽ. അലാസ്ക എയർ പൈലറ്റാണ് ആകാശത്ത് വെച്ച് വിമാന എഞ്ചിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചത്. ദിവസങ്ങൾക്കു മുമ്പ് താൻ കഴിച്ച മാജിക് കൂണുകളുടെ ഫലത്താലാണ് തനിക്ക് ഉന്മാദാവസ്ഥ ഉണ്ടായതെന്നും പൈലറ്റ് പറയുന്നു.  

  • Also Read ഇൻഡിഗോ പ്രതിസന്ധി: ഡിജിസിഎയിലെ 4 ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു, നടപടി കരാർ ജീവനക്കാർക്കെതിരെ   


2023 ഒക്ടോബറിലായിരുന്നു സംഭവം. സിയാറ്റിലിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്ക് പറക്കുകയായിരുന്ന അലാസ്ക എയർലൈൻസിന്റെ അനുബന്ധ കമ്പനിയായ ഹൊറൈസൺ എയർ പ്രവർത്തിപ്പിക്കുന്ന റീജിയണൽ ജെറ്റിന്റെ എഞ്ചിനാണ് പൈലറ്റ് ഓഫ് ചെയ്യാൻ ശ്രമിച്ചത്. ഈ സമയം 83 യാത്രക്കാരും ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. പൈലറ്റായിരുന്ന ജോസഫ് എമേഴ്‌സണാണ് വിമാനത്തിന്റെ എഞ്ചിൻ ഓഫ് ചെയ്യാൻ ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് എമേഴ്സണെ സഹപൈലറ്റ് മുന്നറിയിപ്പ് നൽകുന്ന കോക്ക്പിറ്റ് ഓഡിയോ അടുത്തിടെ സമൂഹമാധ്യമത്തിലൂടെ പുറത്തുവന്നിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.

  • Also Read മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?   


വിമാനം വൈകാതെ പോർട്ട്‌ലാൻഡിൽ അടിയന്തരമായി ലാൻഡ് ചെയ്യുകയും എമേഴ്സണെ പൊലീസ് പിടികൂടുകയും ചെയ്തു. താൻ കഴിച്ച മാജിക് കൂണുകള്‍ കാരണമാണ് ഉന്മാദാവസ്ഥയിലായെന്നാണ് എമേഴ്സൺ പൊലീസിനോട് പറഞ്ഞത്.
    

  • വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
      

         
    •   
         
    •   
        
       
  • ‘പാതിരാത്രി മുന്നിൽ കടൽപ്പാമ്പ്, കണവ...; വലയിലെ ചതിയിൽ കാൽപാദം അറ്റു; കേരളം ലക്ഷ്യമാക്കി അവരെത്തുന്നത് മീനുകളെ ഇല്ലാതാക്കാൻ...’
      

         
    •   
         
    •   
        
       
  • ഒറ്റയാൾപ്പട്ടാളങ്ങൾ– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു
      

         
    •   
         
    •   
        
       
MORE PREMIUM STORIES


Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @HustleBitch_ എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Alaska Airlines pilot attempted to shut down the plane\“s engines mid-flight due to magic mushroom intoxication: The incident occurred in October 2023, forcing an emergency landing and raising concerns about pilot mental health and aviation safety.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
135063

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.