തിരുവനന്തപുരം ∙ വട്ടപ്പാറ മരുതൂർ പാലത്തിൽ കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ചു. അപകടത്തിൽ ഇരുപതോളം പേർക്ക് പരുക്കേറ്റതായാണ് വിവരം. പരുക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. കുടുങ്ങിക്കിടന്ന ലോറി ഡ്രൈവറെയും കെഎസ്ആർടിസി ഡ്രൈവറെയും അര മണിക്കൂറോളമെടുത്താണ് പുറത്തെടുത്തത്.Artemis 2 mission, NASA lunar mission, Moon mission 2026, Human lunar mission, Artemis program, Space exploration, Malayala Manorama Online News, ചന്ദ്രയാൻ ദൗത്യം, NASA, ആർട്ടെമിസ് 2, Lunar exploration, Crewed lunar flight, NASA Artemis 2, Latest space news, ബഹിരാകാശ ഗവേഷണം, ആർട്ടെമിസ് ദൗത്യം, മനുഷ്യൻ ചന്ദ്രനിലേക്ക്, മനുഷ്യ ദൗത്യം, ചാന്ദ്ര ദൗത്യം, lunar man mission, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
തിരുവനന്തപുരം – പത്തനംതിട്ട കെഎസ്ആർടിസി ബസ്സാണ് അപകടത്തിൽപെട്ടത്. ഇന്ന് പുലർച്ചെയോടെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗത കുരുക്കുണ്ടാകാൻ സാധ്യയുണ്ടെന്നാണ് വിവരം. English Summary:
Maruthoor Accident: Accident occurred early this morning at Vattappara Maruthoor bridge involving a KSRTC bus and a lorry. Around twenty people are injured and have been taken to the medical college hospital. |