deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

അവതാരകനും മാധ്യമപ്രവർത്തകനുമായ സനൽ പോറ്റി അന്തരിച്ചു

cy520520 2025-12-2 21:21:24 views 59

  



കൊച്ചി ∙ അവതാരകനും മാധ്യമപ്രവർത്തകനുമായ സനൽ പോറ്റി (55) അന്തരിച്ചു. വൃക്ക രോഗത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. പുലർച്ചെ മൂന്നരയോടെ എറണാകുളം മഞ്ഞുമ്മൽ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി ചാനലുകളില്‍ അവതാരകനായും പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.  

  • Also Read ചതുപ്പിൽ നിന്ന് കയറിപ്പോരാൻ കഴിയാതെ സൂരജ് ലാമ കുടുങ്ങി?; പുറത്തുവരുന്നത് മകന്റെ ആരോപണം ശരിവയ്ക്കുന്ന വിവരങ്ങൾ   


കളമശ്ശേരി എസ്‌സിഎംഎസ് കോളജിലെ പബ്ലിക് റിലേഷൻസ് മാനേജരായി പ്രവർത്തിച്ചു വരുന്നതിനിടെയാണ് അന്ത്യം. 2018ല്‍ പക്ഷാഘാത ബാധിതനായിരുന്നു. ഇതിനുപിന്നാലെയാണ് വൃക്ക സംബന്ധമായ അസുഖം കണ്ടെത്തിയത്. മൃതദേഹം സെന്റ് ജോസഫ്‌സ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. English Summary:
Sanal Potty, a renowned Malayalam media personality, passed away at the age of 55: He had been undergoing treatment for kidney disease for a long time and breathed his last at a hospital in Ernakulam.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
127785