deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

കലിഫോർണിയയിൽ ജന്മദിന പാർട്ടിക്കിടെ വെടിവയ്പ്: 4 മരണം; 10 പേർക്ക് പരുക്ക്

Chikheang 4 hour(s) ago views 248

  



കലിഫോർണിയ ∙  യുഎസിൽ കുട്ടിയുടെ ജന്മദിനാഘോഷ പാർട്ടിക്കിടെയുണ്ടായ വെടിവയ്പിൽ 4 മരണം. 10 പേർക്ക് പരുക്കേറ്റു. കുട്ടികൾക്കും മുതി‍ർന്നവർക്കും വെടിയേറ്റതായി പൊലീസ് പറഞ്ഞു. വടക്കൻ കലിഫോർണിയയിലെ സ്റ്റോക്ടനിലുള്ള ലൂസീൽ അവന്യുവിൽ കുടുംബപരിപാടിക്കിടെയായിരുന്നു അക്രമം.  

  • Also Read ‘ഗാസ സംഘർഷത്തിന് ഒരേയൊരു പരിഹാരം പലസ്തീൻ രാഷ്ട്രം’: വത്തിക്കാൻ നിലപാട് ആവർത്തിച്ച് മാർപാപ്പ   


വെടിവച്ചയാളെ പിടികൂടാനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ആസുത്രണം ചെയ്‌തു നടത്തിയ ആക്രമണമെന്നാണ് പ്രാഥമിക സൂചനയെന്ന് പറഞ്ഞ പൊലീസ്, അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ടെന്നും അറിയിച്ചു. English Summary:
California Shooting: 4 Dead, 10 Injured in California Birthday Party Shooting
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
130914