deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

തെങ്കാശിയിൽ ബസുകൾ കൂട്ടിയിടിച്ച് 6 മരണം, 28 പേർക്കു പരുക്ക്; അപകടകാരണം അമിതവേഗം

LHC0088 The day before yesterday 21:51 views 703

  



തെങ്കാശി∙ തമിഴ്‌നാട്ടിലെ തെങ്കാശിയിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർ മരിച്ചു. 28 പേർക്ക് പരുക്കേറ്റിട്ടുണ്ട്. മധുരയിൽ നിന്ന് ചെങ്കോട്ടയിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസും തെങ്കാശിയിൽ നിന്നു കോവിൽപെട്ടിയിലേക്കു പോകുകയായിരുന്ന മറ്റൊരു ബസുമാണ് കടയനല്ലൂരിൽ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ടു ബസുകളും പൂർണ്ണമായും തകർന്നു. അഗ്നിശമന സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

  • Also Read മട്ടന്നൂർ ചാവശ്ശേരിയിൽ അപകടത്തിൽ മരിച്ച വയോധികനെ തിരിച്ചറിഞ്ഞില്ല   


ചെങ്കോട്ടയിലേക്കു പോവുകയായിരുന്ന ബസ് അമിതവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകട കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി തെങ്കാശി പൊലീസ് അറിയിച്ചു. പരുക്കേറ്റവർ സമീപത്തെ ആശുപത്രികളിൽ ചികിത്സയിലാണ്. ചിലരുടെ നില ഗുരുതരമായി തുടരുകയാണെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു.

  • Also Read ശബരിമല തീർഥാടകരുടെ കാർ ഇടിച്ച് 5 പേർക്കു പരുക്ക്   


(Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @rajtweets10/x എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തതാണ്.)
    

  • ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
      

         
    •   
         
    •   
        
       
  • അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
      

         
    •   
         
    •   
        
       
  • വൃക്കകള്‍ തകർന്ന് ജനം: കേരളത്തിന്റെ സമീപ സംസ്ഥാന ഗ്രാമത്തിലെ മഹാമാരി: കാറ്റോ വെള്ളമോ? എങ്ങനെയാണീ അജ്ഞാതരോഗം പടരുന്നത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Six Dead, Several Injured in Tenkasi Bus Accident: The collision occurred between two buses, leading to an investigation into reckless driving. A private bus going from Madurai to Shencotta and another bus going from Tenkasi to Kovilpetty collided in Kadayanallur. Injured passengers are receiving treatment, and authorities are providing support to the families of the deceased.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
124885