deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ ചൈനീസ് യാത്രികർ മടങ്ങിയെത്തി; യാത്ര നീണ്ടത് ഷെൻഷോ 20 കേടായതിനെത്തുടർന്ന്

Chikheang 2025-11-15 05:51:13 views 897

  



ബെയ്ജിങ് ∙ ചൈനയുടെ ബഹിരാകാശനിലയത്തിൽ കുടുങ്ങിയ 3 ശാസ്ത്രജ്ഞരും ഭൂമിയിൽ മടങ്ങിയെത്തി. ഇവരുടെ ബഹിരാകാശവാഹനമായ ഷെൻഷോ 20 ബഹിരാകാശമാലിന്യങ്ങളിൽ തട്ടി കേടായതിനെത്തുടർന്നാണു യാത്ര നീണ്ടത്. ഷെൻഷോ 21 ൽ ആയിരുന്നു ഇവരുടെ മടക്കം.

  • Also Read 15 പലസ്തീൻകാരുടെ മൃതദേഹങ്ങൾ കൂടി കൈമാറി ഇസ്രയേൽ; മൃതദേഹങ്ങൾ തിരിച്ചറിയുന്നത് സങ്കീർണമെന്ന് ഗാസ ആരോഗ്യ മന്ത്രാലയം   


6 മാസം കൂടുമ്പോൾ പുതിയ ശാസ്ത്രജ്ഞരെ നിലയത്തിൽ എത്തിക്കുകയാണ് ചൈനയുടെ രീതി. ഇതനുസരിച്ച് പുതിയ സംഘം ഈ മാസം ഒന്നിന് നിലയത്തിൽ എത്തിയിരുന്നു. 5ന് ഇവർ മടങ്ങേണ്ടതായിരുന്നു.  English Summary:
Beijing: Chinese Astronauts Safely Return to Earth After Space Debris Incident
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

310K

Threads

0

Posts

1110K

Credits

Forum Veteran

Credits
110472