deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

കണ്ണൂരിൽ യുഡിഎഫ് സീറ്റുവിഭജനം എങ്ങുമെത്തിയില്ല, ഉടക്കി കോൺഗ്രസും മുസ്‌ലിം ലീഗും; നേതൃയോഗം ബഹിഷ്കരിച്ചു

cy520520 2025-11-15 00:21:49 views 840

  



കണ്ണൂർ ∙ കോർപറേഷൻ സീറ്റ് വിഭജനത്തിൽ വിട്ടുവീഴ്ചയ്ക്കു തയാറാകാതെ കോൺഗ്രസും മുസ്‍ലിം ലീഗും. സീറ്റിന്റെ കാര്യത്തിൽ തീരുമാനമാകാത്തതിനാൽ യുഡിഎഫ് ജില്ലാ നേതൃയോഗം മുസ്‌ലിം ലീഗ് ബഹിഷ്കരിച്ചു. ഇന്ന് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസിൽ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് ലീഗ് തീരുമാനമെടുക്കുകയായിരുന്നു. ഇതോടെ പ്രശ്നം കൂടുതൽ സങ്കീർണമാകുന്ന സാഹചര്യമാണ്. ബിജെപി കോർപറേഷനിലേക്കും സിപിഎം ജില്ലാ പഞ്ചായത്തിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എന്നാൽ ഇരുസ്ഥലത്തും ആദ്യഘട്ട സ്ഥാനാർഥികളെ പോലും പ്രഖ്യാപിക്കാൻ യുഡിഎഫിനായിട്ടില്ല.

  • Also Read സ്ഥാനാർഥിത്തർക്കം, ഗ്രൂപ്പ് പോര്, വിമതഭീഷണി: കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ടും രക്ഷയില്ല; കോഴിക്കോട്ട് വലഞ്ഞ് ലീഗ്   


കോർപറേഷനിൽ ധാരണയിൽ എത്തിയിട്ടു മതി ഇനി മറ്റു യോഗങ്ങൾ എന്ന് മുസ്‌ലിം ലീഗ് നേതൃത്വം കോൺഗ്രസിനെ അറിയിച്ചു. ജില്ലയുടെ പല ഭാഗത്തും കോൺഗ്രസും മുസ്‌ലിം ലീഗും തർക്കം നിലനിൽക്കെയാണ് ജില്ലാ തലത്തിൽ യുഡിഎഫ് യോഗം ലീഗ് ബഹിഷ്കരിച്ചത്. കണ്ണൂർ കോർപറേഷൻ കൂടാതെ ശ്രീകണ്ഠപുരം, പയ്യന്നൂർ നഗരസഭകളിലും ചില പഞ്ചായത്തുകളിലും കോൺഗ്രസുമായി സീറ്റ് ചർച്ചയിൽ ലീഗ് ഉടക്കി നിൽക്കുകയാണ്.

  • Also Read തദ്ദേശ തിരഞ്ഞെടുപ്പ്: കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫും മുസ്‌ലിം ലീഗും   


ഇന്നലെ കെ. സുധാകരൻ എംപിയുടെ സാന്നിധ്യത്തിൽ മുസ്‍ലിം ലീഗ് നേതാക്കൾ നടത്തിയ ചർച്ചയെ തുടർന്ന് ഏകദേശ ധാരണയിലെത്തിയിരുന്നു. മുസ്‌ലിം ലീഗ് ആവശ്യം ഉന്നയിച്ച വാരം ഡിവിഷൻ വിട്ടുകൊടുക്കാമെന്നും ഇതിനു പകരമായി കഴിഞ്ഞ തവണ ലീഗ് മത്സരിച്ച വലിയന്നൂർ ഡിവിഷൻ കോൺഗ്രസിനു കൈമാറാമെന്നുമാണ് ധാരണയായത്. എന്നാൽ കോൺഗ്രസിലെ ചില നേതാക്കൾ ചേർന്ന് തീരുമാനം അട്ടിമറിക്കുകയായിരുന്നുവെന്നാണ് ലീഗിലെ ചില നേതാക്കൻമാർ പറയുന്നത്. ഇതോടെയാണ് യുഡിഎഫ് നേതൃയോഗം ലീഗ് ബഹിഷ്കരിച്ചത്. അതേസമയം, ചർച്ച തുടരാനുള്ള നീക്കത്തിലാണ് കോൺഗ്രസ്.
    

  • സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ
      

         
    •   
         
    •   
        
       
  • 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
      

         
    •   
         
    •   
        
       
  • സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Congress and Muslim League at Odds in Kannur Corporation Elections: Kannur Corporation election deadlock continues due to seat-sharing disputes between Congress and Muslim League, leading to a UDF crisis.
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

No related threads available.

cy520520

He hasn't introduced himself yet.

310K

Threads

0

Posts

1010K

Credits

Forum Veteran

Credits
106053