കൊച്ചി∙ എറണാകുളം ആലുവയിൽ തെങ്ങ് വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം. തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോൺവെൻറ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി ആലങ്ങാട് വയലക്കാട് വീട്ടിൽ സുധീറിന്റെയും സബിയയുടെയും മകൻ മുഹമ്മദ് സിനാനാണ് (12) മരിച്ചത്. Latest News, Gaza Strip, Benjamin Netanyahu, Donald Trump, Israel, Gaza death toll, Netanyahu Trump talks, Gaza ceasefire, Israel-Palestine conflict, Hamas hostages, Middle East peace, US diplomacy, 21-point agreement, Gaza war, Israeli attacks, Trump initiative, hostage release, Mike Huckabee, ഗാസ മരണസംഖ്യ, നെതന്യാഹു ട്രംപ് ചർച്ചകൾ, ഗാസ വെടിനിർത്തൽ, ഇസ്രായേൽ പലസ്തീൻ സംഘർഷം, ഹമാസ് ബന്ദികൾ, മധ്യേഷ്യ സമാധാനം, യുഎസ് നയതന്ത്രം, 21 ഇന കരാർ, ഗാസ യുദ്ധം, ഇസ്രായേൽ ആക്രമണം, ട്രംപ് നീക്കം, ബന്ദികളെ മോചിപ്പിക്കുക, മൈക്ക് ഹക്കാബീ, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Netanyahu, Trump Summit: Gaza Death Toll Climbs Past 66,000 as Netanyahu, Trump Discuss Ceasefire Deal
ഉണങ്ങി നിന്നിരുന്ന തെങ്ങിനുള്ളിലെ പൊത്തിൽ നിന്നും തത്തയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തെങ്ങ് മുറിക്കുന്നതിനിടെ സിനാന്റെ ദേഹത്തേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു. സിനാന്റെ മരണത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ദു:ഖം രേഖപ്പെടുത്തി. English Summary:
Tragic Death of Student in Aluva: A tragic incident occurred in Aluva, Ernakulam, where a 12-year-old student lost his life after a coconut tree fell on him.  |