deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

595 ഡ്രോണുകളും 48 മിസൈലുകളും; യുക്രെയ്നെതിരെ റഷ്യയുടെ ഏറ്റവും വലിയ വ്യോമാക്രമണം, മൂന്നാം ലോകയുദ്ധഭീതി_deltin51

cy520520 2025-9-29 05:51:01 views 1197

  



കീവ് ∙ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ പന്ത്രണ്ട് വയസ്സുകാരിയടക്കം 4 പേർ കൊല്ലപ്പെട്ടു. കീവ് ലക്ഷ്യമാക്കി റഷ്യൻ സൈന്യം 595 ഡ്രോണുകളും 48 മിസൈലുകളും പ്രയോഗിച്ചു. ഇതിൽ 568 ഡ്രോണുകളും 43 മിസൈലുകളും വെടിവച്ചിട്ടതായി യുക്രെയ്ൻ അവകാശപ്പെട്ടു. ആശുപത്രികളും ഫാക്ടറികളും അടക്കമുള്ള കെട്ടിടങ്ങൾ ആക്രമണത്തിൽ തകർന്നു. നാൽപതിലേറെ പേർക്ക് പരുക്കേറ്റതായാണ് വിവരം. Temple theft, Kerala temple robbery, Priest arrested, Gold ornaments theft, Chalakudy bank, Malayala Manorama Online News, Kerala news, Thrissur news, Murungoor temple, കൊരട്ടി പോലീസ്, ക്ഷേത്രത്തിലെ മോഷണം, സ്വർണ്ണാഭരണങ്ങൾ, വെണ്ണല ക്ഷേത്രം, പുല്ലാട്ടുകാവ് ക്ഷേത്രം, മുരിങ്ങൂർ ക്ഷേത്രം, തിരുവാഭരണ മോഷണം, തേനായി അശ്വന്ത്, Thenayi Ashwanth, temple theft muringoor, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News   


ആക്രമണത്തിനു പിന്നാലെ പോളണ്ട് വ്യോമപാത അടച്ചു. ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഇന്ധനം വാങ്ങുന്നത് അടക്കം നിർത്തി മറ്റു രാജ്യങ്ങൾ റഷ്യയെ ഒറ്റപ്പെടുത്തണമെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വൊളോഡമിർ സെലൻസ്കി ആവശ്യപ്പെട്ടു. ആക്രമണത്തിന്റെ പ്രധാന ലക്ഷ്യം തലസ്ഥാനമായ കീവ് ആയിരുന്നുവെന്നാണ് യുക്രെയ്ൻ സൈന്യം പറയുന്നത്.  


വ്യോമതാവളങ്ങൾ ഉൾപ്പെടെയുള്ള സൈനിക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ആയുധങ്ങളും ഡ്രോണുകളും ഉപയോഗിച്ച് യുക്രെയ്ന് എതിരെ വലിയ ആക്രമണം നടത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തങ്ങൾക്ക് പിന്തുണ നൽകണമെന്ന് രാജ്യാന്തര സമൂഹത്തോട് യുക്രെയ്ൻ ആവശ്യപ്പെട്ടത് മൂന്നാം ലോക യുദ്ധം ഉണ്ടാകുമോയെന്ന ഭയം ജനിപ്പിച്ചിട്ടുണ്ട്. English Summary:
Russian Attack on Kyiv: Kyiv attack reports a deadly aerial assault by Russia on the Ukrainian capital, resulting in casualties and infrastructure damage. The attack raises concerns about escalating conflict and the potential for international involvement.
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
69968