മലപ്പുറം ∙ ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് വിദ്യാർഥി മരിച്ചു. ഇസാന്‍ എന്ന 13 വയസ്സുകാരനാണ് മരിച്ചത്. അപകടത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റു. ആറുവരിപ്പാതയില്‍ കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് സമീപം കോഹിനൂരില്‍ ആയിരുന്നു അപകടം. പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. Kerala News, Kannur News, Malayalam News, Cheleri Death, Delivery Death Kerala, Malayala Manorama Online News, കണ്ണൂർ വാർത്ത, ചേലേരി മരണം, കല്യാശ്ശേരി വാർത്ത, Malayalam News Today, Infant Death Kerala, Assam Native Death Kerala, Kannur District Hospital, Childline Kerala, മരണം, home birth, വീട്ടിൽ പ്രസവം, പ്രസവത്തിനിടെ മരിച്ചു, കണ്ണൂർ വീട്ടിലെ പ്രസവം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന മഹാരാഷ്ട്ര റജിസ്‌ട്രേഷനിലുള്ള ലോറിയുടെ വശത്തായാണ് കുടുംബം സഞ്ചരിച്ച കാര്‍ ഇടിച്ചത്. ഇതിനുശേഷം കാര്‍ സമീപത്തെ ഡിവൈഡറിൽ ഇടിച്ചാണ് നിന്നത്. കാറിന്റെ മുന്‍ഭാഗം പാടെ തകര്‍ന്നു. സംഭവസമയത്ത് പ്രദേശത്ത് ചാറ്റല്‍മഴയുണ്ടായിരുന്നു. English Summary:
Malappuram Car Accident: Kerala road accident claims the life of a 13-year-old boy in Malappuram. The tragic incident occurred when a car collided with a parked lorry on the national highway. The injured individuals are receiving medical attention.  |