deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

കെ. ജയകുമാർ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; വിജ്ഞാപനം പുറത്തിറക്കി സർക്കാർ

deltin33 2025-11-10 20:51:04 views 955

  



തിരുവനന്തപുരം ∙ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറിനെ നിയമിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. രണ്ടു വര്‍ഷത്തേക്കാണു നിയമനം. സിപിഐ നേതാവും മുന്‍ മന്ത്രിയുമായ കെ.രാജുവിനെ ബോര്‍ഡ് അംഗമായും നിയമിച്ചു. നവംബര്‍ 14 മുതല്‍ ഉത്തരവ് പ്രാബല്യത്തിലാകും. 13-നാണ് ഇപ്പോഴത്തെ ബോര്‍ഡിന്റെ കാലാവധി അവസാനിക്കുന്നത്.

  • Also Read ഇന്ത്യയ്ക്കെതിരെ പുതിയ ലോഞ്ച് പാഡ് ബംഗ്ലദേശ്?; ലഷ്കർ ഭീഷണിയെന്ന് രഹസ്യാന്വേഷണ വിവരം, ജാഗ്രത   


ചീഫ് സെക്രട്ടറിയായി സർവീസിൽ നിന്ന് വിരമിച്ച ശേഷം 5 വർഷം മലയാള സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്നു ജയകുമാർ. നിലവിൽ ഐഎംജി ഡയറക്ടറായി തുടരവെയാണ് പുതിയ നിയമനം. ഒന്നാം പിണറായി സർക്കാരിൽ വനം മന്ത്രിയായിരുന്നു കെ. രാജു.

  • Also Read ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...   
English Summary:
K Jayakumar Appointed as Travancore Devaswom Board President: K Jayakumar is appointed as the new Travancore Devaswom Board President. The Kerala government issued the notification for a two-year term, and K. Raju was appointed as a board member.
like (0)
deltin33administrator

Post a reply

loginto write comments

Explore interesting content