deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

സ്കൂളുകളിലെ പാമ്പുകടി തടയാൻ ഹൈക്കോടതി, ആരോഗ്യ വകുപ്പിൽ റിപ്പോർട്ട് ചെയ്യണം; നിർദേശങ്ങൾ_deltin51

deltin33 2025-9-28 09:51:30 views 1267

  



കൊച്ചി ∙ പാമ്പു കടിക്കുന്നതും പാമ്പു കടിയേറ്റുള്ള മരണവും ആരോഗ്യവകുപ്പിൽ റിപ്പോർട്ട് ചെയ്യേണ്ട രോഗാവസ്ഥയാക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ 2 മാസത്തിനുള്ളിൽ ചെയ്യണമെന്ന് ഹൈക്കോടതി. സ്കൂൾ പരിസരങ്ങളിൽ കുട്ടികൾക്ക് പാമ്പു കടിയേൽക്കുന്നതടക്കം സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി തീർപ്പാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുടെ നിർദേശം.


സ്കൂളുകളിലെ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി തയാറാക്കിയ മാർഗനിർദേങ്ങൾ നടപ്പാക്കാൻ രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കുലർ പുറത്തിറക്കണമെന്നും കോടതി ഉത്തരവിട്ടു. ബത്തേരിയിൽ സ്കൂൾ വിദ്യാർഥിക്ക് പാമ്പു കടിയേറ്റ സാഹചര്യത്തിൽ സ്കൂളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ കുളത്തൂർ ജയ്സിങ് സമര്‍പ്പിച്ച ഹർജിയെ തുടർന്നാണ് മാർഗരേഖ തയാറാക്കാൻ കോടതി നിർദേശം നൽകിയത്. Kerala High Court, Arrest, Kerala Police, Kerala News, Latest News, High Court Stays Arrest of Swami Santhananda in Remarks against Vavar, Swami Santhananda Arrest, Kerala High Court News, Religious Hatred Speech Kerala, Sabarimala Controversy Swami Santhananda, Pandalm Police Case, Malayala Manorama Online News, Swami Santhananda Bail Plea, Religious Harmony Kerala, Kerala News Today, Hate Speech Case Kerala, മതവിദ്വേഷ പ്രസംഗം, സ്വാമി ശാന്താനന്ദ, ശബരിമല വിവാദം, കേരള ഹൈക്കോടതി, വാവർ, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News   


മാർഗനിർദേശങ്ങൾ സർക്കാരന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ആവശ്യമായ പ്രചാരണം നൽകുകയും വേണം. നിർദേശങ്ങൾ സ്വീകരിക്കുന്നതിന് ഇമെയിൽ വിലാസവും നൽകണം. ഈ മാർഗനിർദേശങ്ങൾ നടപ്പാക്കുന്നതിനു സർക്കാർ വകുപ്പുകൾക്കും ഉദ്യോഗസ്ഥർക്കും ആവശ്യമായ നിർദേശങ്ങൾ നൽകണം. അവ നടപ്പാക്കാനുള്ള ഉത്തരവാദിത്തം സ്കൂളിന്റെ മാത്രം ചുമതലയാക്കി മാറ്റരുത്. മാർഗനിർദേശങ്ങൾ നടപ്പാക്കുന്നതിനുള്ള ചട്ടങ്ങളും മറ്റും രൂപീകരിക്കുന്നതു വരെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി ഒരു ജോയിന്റ് കമ്മിറ്റിയായി പ്രവർത്തിക്കണം.


ഈ ജോയിന്റ് കമ്മിറ്റിയുടെ മേൽനോട്ടത്തിലായിരിക്കും മാർഗനിർദേശങ്ങൾ നടപ്പാക്കേണ്ടത്. മാർഗനിര്‍േദശങ്ങൾ നടപ്പാക്കുന്നതിന് ആവശ്യമെങ്കിൽ എൻജിഒകളുടെ സഹായം തേടണം. വർഷത്തിൽ രണ്ട് തവണയെങ്കിലും സമിതി ചേർന്ന് പുരോഗതി വിലയിരുത്തുകയും ആവശ്യമായ നിർദേങ്ങൾ നൽകുകയും വേണം. ഓരോ ജില്ലയിലും നോഡൽ ഓഫിസർമാരെ നിയമിക്കുകയും അവർ സ്കൂളുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചു സംസ്ഥാന തലത്തിൽ നിയമിക്കുന്ന നോഡൽ ഓഫിസർക്ക് കൈമാറുകയും വേണം. ഈ നോഡൽ ഓഫിസറാകും ജോയിന്റ് കമ്മിറ്റിക്ക് മുൻ‌പാകെ റിപ്പോർട്ട് സമർപ്പിക്കേണ്ടത്. പാമ്പുകടിയെ പ്രതിരോധിക്കാനുള്ള ആന്റിവെനം വാക്സീൻ വികസിപ്പാൻ ബന്ധപ്പെട്ട ഏജൻസികളുമായുള്ള സഹകരണം സർക്കാർ ഊര്‍ജിതമാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.   


കെട്ടിടങ്ങളുടെ ഉറപ്പ്, ക്ലാസ് മുറികളുടെ അവസ്ഥ, ശുചിമുറികൾ, വൈദ്യുതി, ചുറ്റുമതിൽ തുടങ്ങിയ കാര്യങ്ങളിൽ എല്ലാ സ്കൂളുകളും സുരക്ഷാ ഓഡിറ്റ് നടത്തുക, തുറന്ന കുഴികൾ, തകർന്ന തറ, വൈദ്യുതി വയറുകൾ, ഉറപ്പില്ലാത്ത വാതിലും ജനാലുകളും അടക്കമുള്ളവ നന്നാക്കുക, സ്കൂളിന്റെ പരിസരങ്ങൾ കാടുപിടിച്ചോ വെള്ളം കെട്ടിക്കിടക്കുന്നതോ അല്ലെന്ന് ഉറപ്പു വരുത്തുക, പാമ്പോ വന്യമൃഗങ്ങളോ കടന്നു വരാനുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കുക തുടങ്ങിയ നിർദേശങ്ങൾ അടങ്ങിയ കരട് മാർഗരേഖ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തദ്ദേശം, ആരോഗ്യം, വനം, വിദ്യാഭ്യാസ വകുപ്പുകളടക്കമുള്ളവയുടെ പ്രതിനിധികൾ ചേർന്ന് തയാറാക്കി കോടതിയിൽ സമർപ്പിച്ചിരുന്നു. ഇവ മാർഗനിർദേശങ്ങളായി അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. English Summary:
High Court Orders on Snake Bites and School Safety in Kerala: Snake bite reporting is now a high priority in Kerala, following High Court directives. The government must implement safety measures in schools, including snake bite prevention and mandatory safety audits. These measures aim to protect children and improve school environments.
like (0)
deltin33administrator

Post a reply

loginto write comments

Explore interesting content

deltin33

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

administrator

Credits
77828
Random