search

‘ഡിഎംകെ കുടുംബത്തിനു ബിജെപിയുമായി രഹസ്യ ഇടപാടുകൾ, ജയലളിത പറഞ്ഞതൊക്കെ എഐഎഡിഎംകെ മറന്നു’_deltin51

Chikheang 2025-9-28 03:51:00 views 1240
  



ചെന്നൈ ∙ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടം ടിവികെയും ഡിഎംകെയും തമ്മിലാണെന്ന് ടിഎംകെ നേതാവും നടനും ആയ വിജയ്. ഡിഎംകെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ല. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ അക്കമിട്ട് നിരത്തി ആയിരുന്നു വിജയ് ഇക്കാര്യം ഉന്നയിച്ചത്. ചെയ്യാൻ പറ്റുന്നതേ താൻ പറയുകയുള്ളൂ. ഡിഎംകെയെ പോലെ കപട വാഗ്ദാനങ്ങൾ നൽകില്ല. മുഖ്യമന്ത്രി ഓരോന്നും വെറുതേ പറയുന്നതു പോലെ താൻ പറയില്ലെന്നും വിജയ് പറഞ്ഞു. Malayala Manorama Online News, Kerala News Today, Rahul Gandhi Priyanka Gandhi Controversy, AIIMS Kerala Latest News, PSC Exam Cheating Kerala, Child Murder Case Kerala, G Sukumaran Nair Political Stance, BJP Kerala News, Latest Malayalam News, Top News Kerala, രാഹുൽ ഗാന്ധി, കേരള വാർത്തകൾ, മുഖ്യമന്ത്രി, എയിംസ് കേരള, NSS നിലപാട്, Breaking News, Latest News, Breaking News Manoramaonline, Latest News Manorama, Malayala Manorama Online, Manorama, Manoramaonline, Manorama News, Malayala Manorama News Online, Manorama Online, Malayala Manorama Online, Malayala Manorama Online News, മലയാള മനോരമ, മനോരമ, മനോരമ ഓൺലൈൻ, മനോരമ ന്യൂസ്, മനോരമ വാർത്തകൾ വാർത്തകൾ, മലയാള മനോരമ ഓൺലൈൻ വാർത്തകൾ   


ജയലളിത പറഞ്ഞതൊക്കെ എഐഎഡിഎംകെയിലെ ഇപ്പോഴത്തെ നേതാക്കൾ മറന്നു. ബിജെപിയും എഐഎഡിഎംകെയും തമ്മിൽ അവസരവാദ കൂട്ടുക്കെട്ടാണ്. ഡിഎംകെയ്ക്ക് വോട്ട് ചെയ്യുന്നത് ബിജെപിക്ക് വോട്ട് ചെയ്യുന്നതിനു സമം ആണ്. ഇരുകൂട്ടരും തമ്മിലുള്ള അന്തർധാര സജീവമാണ്. ഡിഎംകെ കുടുംബം ബിജെപിയുമായി രഹസ്യ ഇടപാടുകൾ നടത്തുന്നുണ്ട്. അതിനാൽ ഡിഎംകെയ്ക്ക് വോട്ട് ചെയ്യുന്നത് ബിജെപിക്കുള്ള വോട്ടാണെന്നും വിജയ് പറഞ്ഞു.


‘‘കേന്ദ്രത്തിലെ ബിജെപി സർക്കാർ തമിഴ്‌നാടിനു വേണ്ടി എന്താണ് ചെയ്തത്? എന്റെ പാർട്ടിയായ ടിവികെ അധികാരത്തിൽ വരുമ്പോൾ അഴിമതിയ്ക്കും കുറ്റകൃത്യങ്ങൾക്കും പിന്നിലുള്ളവർ ശിക്ഷിക്കപ്പെടും. ഡിഎംകെ തമിഴ്‌നാടിനെ കൊള്ളയടിക്കുമ്പോൾ ടിവികെ സാധാരണക്കാരുടെ ശബ്ദമായി മാറുകയാണ്’’– വിജയ് പറഞ്ഞു. English Summary:
Vijay criticizes DMK\“s unfulfilled promises and alleges secret alliance between DMK and BJP: He asserts TVK will prioritize justice and combat corruption upon gaining power.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
144064

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com