തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനക്കും. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. ഇത് ഇന്ന് തെക്കൻ ഒഡീഷ–വടക്കൻ ആന്ധ്ര തീരത്തു പ്രവേശിക്കാനാണു സാധ്യത.Latest News, India News, United States Of America, USA, Fraud, Financial Fraud, health insurance fraud, Dr. Neel K. Anand, Medicare fraud, Indian doctor US, prison sentence, medical fraud, Pennsylvania doctor, fraudulent claims, unnecessary prescriptions, controlled substances, unlicensed interns, restitution, fines, US healthcare fraud, ആരോഗ്യ ഇൻഷുറൻസ് തട്ടിപ്പ്, ഡോ. നീൽ കെ. ആനന്ദ്, മെഡികെയർ തട്ടിപ്പ്, ഇന്ത്യൻ ഡോക്ടർ യുഎസ്, ജയിൽ ശിക്ഷ, മെഡിക്കൽ തട്ടിപ്പ്, വ്യാജ ക്ലെയിമുകൾ, അനാവശ്യ മരുന്നുകൾ, നിയന്ത്രിത മരുന്നുകൾ, നഷ്ടപരിഹാരം, പിഴ, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Medicare Fraud: Dr. Neel K. Anand Gets 14-Year Prison Term for Massive Deception
തെക്കൻ കേരളത്തിനൊപ്പം മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തിയേറിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ വരെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നലോടുകൂടിയ ശക്തിയേറിയ മഴ തുടരും. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. English Summary:
Heavy Rain: Kerala Braces for Heavy Rain Today and Tomorrow: Orange and Yellow Alerts Issued  |