ന്യൂയോർക്ക് ∙ യുഎസിലെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡികെയറിൽ വ്യാജ ക്ലെയിമുകൾ സമർപ്പിച്ച് പണം തട്ടിയെന്നുൾപ്പെടെ ആരോപണങ്ങളിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ ഇന്ത്യൻ വംശജനായ ഡോക്ടർ നീൽ കെ.ആനന്ദി(48)ന് 14 വർഷം തടവ്.Latest News, Kerala News, Rain In Kerala, Kerala Weather Updates, Malayalam News, heavy rain Kerala, Kerala rain, rain forecast Kerala, weather alert Kerala, orange alert Kerala, yellow alert Kerala, monsoon Kerala, Bay of Bengal low pressure, South Kerala rain, Central Kerala rain, North Kerala rain, today\“s rain Kerala, tomorrow\“s rain Kerala, Thiruvananthapuram rain, Kozhikode rain, Wayanad rain, Kannur rain, Kasaragod rain, Idukki rain, Ernakulam rain, Thrissur rain, Palakkad rain, Malappuram rain, lightning rain Kerala, weather update Kerala, കനത്ത മഴ കേരളം, കേരളത്തിലെ മഴ, മഴ മുന്നറിയിപ്പ് കേരളം, കാലാവസ്ഥാ മുന്നറിയിപ്പ്, ഓറഞ്ച് അലർട്ട് കേരളം, യെല്ലോ അലർട്ട് കേരളം, മൺസൂൺ കേരളം, ബംഗാൾ ഉൾക്കടൽ ന്യൂനമർദം, തെക്കൻ കേരളം മഴ, മധ്യ കേരളം മഴ, വടക്കൻ കേരളം മഴ, ഇന്ന് മഴ കേരളം, നാളെ മഴ കേരളം, തിരുവനന്തപുരം മഴ, കോഴിക്കോട് മഴ, വയനാട് മഴ, കണ്ണൂർ മഴ, കാസർഗോഡ് മഴ, ഇടുക്കി മഴ, എറണാകുളം മഴ, തൃശ്ശൂർ മഴ, പാലക്കാട് മഴ, മലപ്പുറം മഴ, ഇടിമിന്നൽ മഴ, കാലാവസ്ഥാ വാർത്ത, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Heavy Rain: Kerala Braces for Heavy Rain Today and Tomorrow: Orange and Yellow Alerts Issued
ഇൻഷുറൻസ് പണം കിട്ടാനായി മാത്രം അനാവശ്യ മരുന്നുകൾ അടിച്ചേൽപ്പിച്ചെന്നും നിയന്ത്രണമുള്ള മരുന്നുകളുടെ പ്രിസ്ക്രിപ്ഷൻ കുറിക്കാൻ ലൈസൻസ് ഇല്ലാത്ത മെഡിക്കൽ ഇന്റേണുകളെ ഉപയോഗിച്ചെന്നുമുൾപ്പെടെ ഒട്ടേറെ ആരോപണങ്ങളാണ് പെൻസിൽവേനിയക്കാരനായ ഡോക്ടർക്കെതിരെയുള്ളത്. നഷ്ടപരിഹാരമായും പിഴയായും 20 ലക്ഷം ഡോളർ വീതം അടയ്ക്കണം. English Summary:
Medicare Fraud: Dr. Neel K. Anand Gets 14-Year Prison Term for Massive Deception  |