കണ്ണൂർ ∙ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് 30 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മൊറാഴ സ്വദേശിയായ കെ.വി. ലക്ഷ്മണനാണ് (66) മട്ടന്നൂർ അതിവേഗ പോക്സോ കോടതി ശിക്ഷ വിധിച്ചത്. സെക്യൂരിറ്റി ജീവനക്കാരനായ പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമാണ് ലൈംഗികമായി പീഡിപ്പിച്ചത്. KM Shajahan, Bail, Kerala News, Latest News, Kerala Police, KM Shajahan Granted Bail in Cyber Attack Case, CPM Cyber Attack Case, KM Shajahan Bail, Ernakulam CJM Court, Cyber Attack Kerala, Kerala Police Investigation, KJ Shine Cyber Attack, Malayala Manorama Online News, Cyber Crime News, Kerala Court News, Arrest and Bail News, സൈബർ ആക്രമണം, കെ എം ഷാജഹാൻ, ജാമ്യം, കേരള വാർത്ത, സിപിഎം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന കെ.സി. സുഭാഷ് ബാബു അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ അതിവേഗ പോക്സോ കോടതി ജഡ്ജി അനിറ്റ് ജോസഫാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.വി. ഷീന ഹാജരായി. English Summary:
Kannur POCSO case involves a 66-year-old man sentenced to 30 years imprisonment for sexually assaulting a minor boy. The accused, K.V. Lakshmanan, was convicted by the Mattannur Fast Track POCSO Court.  |