deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘ചൈന മാന്ദ്യത്തിന് നടുവിൽ, ആഗോള സമ്പദ്‌വ്യവസ്ഥയെ കൂടി തകർക്കാൻ ശ്രമിക്കുന്നു’; ആരോപണവുമായി യുഎസ് ട്രഷറി സെക്രട്ടറി

cy520520 7 day(s) ago views 835

  



വാഷിങ്ടൻ∙ സാങ്കേതികവിദ്യയ്ക്കും പ്രതിരോധത്തിനും അത്യാവശ്യമായ നിർണായകമായ ധാതുക്കളുടെ കയറ്റുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ചൈന ആഗോള സമ്പദ്‌വ്യവസ്ഥയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ബെസെന്റ് ചൈനയുടെ നടപടികളെ വിമർശിച്ചത്. ചൈന മാന്ദ്യത്തിന് നടുവിലാണെന്നും ഇതിനുപിന്നാലെയാണ് മറ്റ് രാജ്യങ്ങളെ കൂടി മാന്ദ്യത്തിലേക്ക് തള്ളിവിടുന്ന പ്രവർത്തിയിൽ ചൈന ഏർപ്പെട്ടിരിക്കുന്നതെന്നും ബെസെന്റ് ആരോപിച്ചു.

  • Also Read ഹർകീവിൽ റഷ്യയുടെ കനത്ത ബോംബിങ്; യുഎസ് സഹായം തേടി സെലെൻസ്കി   


‘‘ചൈനയുടെ ഈ നീക്കം തിരിച്ചടിയായേക്കും മുന്നറിയിപ്പ് നൽകി. ചൈന കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കാരണം അവർക്ക് സംഭവിച്ച സാമ്പത്തിക പ്രതിസന്ധികള്‍ കാരണമാണ്. ചൈന ഒരു സാമ്പത്തിക മാന്ദ്യത്തിന്റെ നടുവിലാണ്. ഇത്തരം നടപടികൾ ചൈനയുടെ ആഗോള പ്രതിച്ഛായയെ കൂടുതൽ തകർക്കും. ആഗോള സമ്പദ്‌വ്യവസ്ഥയെ കൂടി മന്ദഗതിയിലാക്കാൻ അവർ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്കായിരിക്കും ഏറ്റവും കൂടുതൽ ദോഷം സംഭവിക്കുന്നത്. ഒക്ടോബർ 9ന്, സൈനിക ആവശ്യങ്ങൾക്കായി അപൂർവ ധാതുവിഭവങ്ങളുടെ കയറ്റുമതി നിരോധിക്കുമെന്ന് ചൈന പ്രഖ്യാപിച്ചതും ഇതിന്റെ ഭാഗമായാണ്’’ – ബെസെന്റ് മുന്നറിയിപ്പ് നൽകി. English Summary:
US Secretary of Treasury Scott Bassent said China\“s Export Restrictions Threaten Global Economy: China export controls on critical minerals are aimed at disrupting the global economy, according to the US Treasury Secretary. These restrictions, driven by China\“s own economic woes, risk further damaging its global image and pushing other nations into recession.
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
67498