deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘കേരളത്തിൽ വനിതാ മുഖ്യമന്ത്രി ഉണ്ടായേക്കാം, കേരളം പുരുഷാധിപത്യ സമൂഹം, സ്ത്രീകൾ ഉത്തരവാദിത്തം ഏറ്റെടുക്കണം’

LHC0088 7 day(s) ago views 479

  



തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാകാമെന്നു സിപിഎം നേതാവ് കെ.കെ.ശൈലജ. സൂര്യഫെസ്റ്റിവലിലെ പ്രഭാഷണ പരമ്പരയിലെ സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു ശൈലജ.

  • Also Read ‘മകൾക്കെതിരെ ഏശാതെ വന്നപ്പോൾ മകനെതിരെ’: ആരോപണങ്ങൾ ഉള്ളാലെ ചിരിച്ചുനിന്ന് കേൾക്കുന്നതാണ് തന്റെ രീതിയെന്ന് പിണറായി   


കേരളത്തിൽ ഭാവിയിൽ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാവില്ല എന്നു പറയാൻ താൻ ആളല്ല. കേരളം ഇന്നും പുരുഷാധിപത്യ സമൂഹമാണ്. സ്ത്രീകൾ സമൂഹത്തിലെ എല്ലാ ഉത്തരവാദിത്തങ്ങളും നിർവഹിക്കാൻ തയാറാകണം. ആരോഗ്യരംഗത്ത് എന്തെങ്കിലും പോരായ്മ ഉണ്ടായിട്ടുണ്ടെങ്കിൽ അത് മെച്ചപ്പെടുത്തി മുന്നോട്ടുപോകണം.

  • Also Read നാട്ടിൽ ഭൂമിയോ വീടോ ഫ്ലാറ്റോ ഉള്ള പ്രവാസിയാണോ നിങ്ങള്‍? ശ്രദ്ധിച്ചില്ലെങ്കിൽ എല്ലാം കൈവിട്ടു പോകും, അറിയണം ഇക്കാര്യങ്ങൾ   


മൾട്ടി നാഷനൽ കോർപറേറ്റുകൾ സ്വകാര്യ മെഡിക്കൽ കോളജ് ഏറ്റെടുത്താൽ സമ്പന്നർക്കു മാത്രം ചികിത്സ ലഭിക്കുന്ന സാഹചര്യം വരും. അത് വലിയ ആപത്താണ്. ആക്രമണകാരികളായ തെരുവ് നായ്കളെ കൊല്ലാൻ പട്ടി സ്നേഹികളായ ചിലർ സമ്മതിക്കുന്നില്ലെന്നും ശൈലജ പറഞ്ഞു English Summary:
K.K. Shailaja\“s statement suggests a possibility of a woman Chief Minister in Kerala in the future: She emphasized the need for women to take on all societal responsibilities and highlighted concerns about private medical colleges affecting healthcare accessibility.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
66875
Random