deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

മോദി കണ്ടെത്തിയ ‘റൈസിങ് സ്റ്റാർ’; ജെൻസീകളെ ചേർക്കുന്ന ബിജെപി തന്ത്രം; 25 വയസ്സിൽ കോടികൾ നേടി കുടുംബത്തെ കരകയറ്റിയ മൈഥിലി

cy520520 7 day(s) ago views 1011

  



‘ആളുകൾ എന്റെ വാക്കുകൾ കേട്ട് മടുത്തു, ഒരു പാട്ട് പാടാമോ’- 2024ൽ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഗായിക മൈഥിലി താക്കൂറിനോട് ഇങ്ങനെ ചോദിച്ചപ്പോൾ മറുപടി, ‘തീർച്ചയായും സർ’ എന്ന രണ്ട് വാക്കുകളായിരുന്നു. ‌അന്ന് പാട്ടുപാടാനുള്ള മോദിയുടെ ക്ഷണം തമാശയായിരുന്നില്ലെന്ന് മനസ്സിലാക്കാൻ പിന്നെയും ഒരു വർ‍ഷം വേണ്ടിവന്നു. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി പട്ടിക പുറത്തുവന്നപ്പോൾ മൈഥിലി താക്കൂർ അലിനഗർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായിരിക്കുന്നു. ‘ജെൻസീ’ എന്നുവിളിക്കുന്ന പുതുതലമുറയെ പാർട്ടിയിലേക്ക് ബിജെപിഎങ്ങനെ കൊണ്ടുവരുന്നു എന്നതിനുള്ള ഉത്തരവും മൈഥിലി താക്കൂറിലുണ്ട്. പ്രത്യേകിച്ച് അയൽരാജ്യങ്ങളിൽ ‘ജെൻസീ കുട്ടികൾ’ ഭരണകൂടങ്ങൾക്കു തലവേദനയാകുമ്പോൾ. ബിജെപിയിൽ അംഗത്വമെടുത്ത് നാലാം ദിവസമാണ് മൈഥിലി താക്കൂർ സ്ഥാനാർഥിയാകുന്നത്. തലമുറകൾ പകർന്നു കിട്ടിയ സംഗീതം ഒരു സാധാരണ കുടുംബത്തെ സമ്പന്നതയിലേക്ക് ഉയർത്തിയ കഥകൂടിയുണ്ട് മൈഥിലിക്ക് പറയാൻ. മൈഥിലിയുടെ രാഷ്ട്രീയ പാരമ്പര്യത്തേക്കാളും രാജ്യം ഇപ്പോൾ ചർച്ച ചെയ്യുന്നതും അതാണ്. രാജ്യമൊട്ടാകെ   English Summary:
Mythili Thakur, the popular singer and Gen Z influencer, is making her political debut as a BJP candidate in the Bihar Assembly elections. Her journey from musical stardom and significant social media presence to her substantial declared assets and political aspirations highlights a new strategic direction for the BJP in engaging young voters.
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
67609