deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

വീട്ടിൽ ‘എക്സ്ട്രാ’ മുറിയോ ആളൊഴിഞ്ഞ വീടോ ഉണ്ടോ? ‘ഫാക്‌ടറി’ തുടങ്ങാം, കാശുണ്ടാക്കാം; നടത്തിച്ച് വലയ്ക്കാനും ഇനി പഞ്ചായത്തിന് കഴിയില്ല!

Chikheang 7 day(s) ago views 255

  



മനസ്സിൽ ഒരു ആശയമുണ്ട്. പക്ഷേ കയ്യില്‍ ആവശ്യത്തിന് പണമില്ല, മാത്രവുമല്ല ആശയത്തെ സംരംഭമാക്കി മാറ്റിയാലും പ്രവർത്തനം ആരംഭിക്കാൻ കെട്ടിടങ്ങളൊന്നും കിട്ടാനില്ല. എന്തു ചെയ്യും? ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരവുമായാണ് പുതിയ പഞ്ചായത്ത് രാജ് ചട്ടങ്ങളിലെ നിർണായക മാറ്റങ്ങളെത്തുന്നത്. ഇതുപ്രകാരം വീടുകളിൽത്തന്നെ ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ ഇനി മുതൽ പഞ്ചായത്തുകൾക്കു ലൈസൻസ് നൽകാന്‍ സാധിക്കും. ഇനിയിപ്പോൾ സംരംഭത്തിന് ആവശ്യമായ കെട്ടിടങ്ങൾ ലഭിച്ചില്ലെങ്കിൽ ആൾത്താമസമില്ലാത്ത വീടുകള്‍ ഉപയോഗിക്കാം. അത്തരം വീടുകളിലെ മുഴുവൻ സ്ഥലവും ചെറുകിട വ്യവസായത്തിനു വിനിയോഗിക്കാൻ അനുമതി നൽകുന്നതാണ് പഞ്ചായത്ത് രാജിലെ മാറിയ ചട്ടങ്ങളിലൊന്ന്. മനുഷ്യവാസമുള്ള വീടിന്റെ 50% വരെ ഭാഗം സ്ഥാപനങ്ങൾ തുടങ്ങാൻ നീക്കിവയ്ക്കാൻ അനുമതി ലഭിക്കുന്ന ചട്ടങ്ങളും നിലവിൽ വന്നിരിക്കുകയാണ്. പുതുതലമുറയിൽപ്പെട്ടതും നിയമവിധേയമായതുമായ ഏതു സംരംഭത്തിനും ലൈസൻസ് നൽകുന്ന തരത്തിലാണ് 1996ലെ കേരള പഞ്ചായത്തിരാജ് (ഫാക്ടറികൾക്കും വ്യാപാരങ്ങൾക്കും സംരംഭക പ്രവർത്തനങ്ങൾക്കും മറ്റു സേവനങ്ങൾക്കും ലൈസൻസ് നൽകൽ) ചട്ടങ്ങൾ സർക്കാർ സമഗ്രമായി പരിഷ്കരിച്ചത്. ഇനിയുമുണ്ട് മാറ്റങ്ങൾ.   English Summary:
Panchayat Raj Rules Enterprise reforms now allow businesses in houses, including 100% use of unoccupied homes, and streamline licensing processes. These comprehensive changes aim to boost small businesses with easier approvals, automated renewals, and simplified inspection norms across Kerala.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
72194