കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ ഒരു സാധാരണ പാടശേഖരം. ഏതാനും വർഷം മുന്‍പു വരെ അതായിരുന്നു മലരിക്കലിന്റെ മേൽവിലാസം. എന്നാൽ ഇന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന ടൂറിസം കേന്ദ്രമാണിവിടം. മാത്രവുമല്ല, നെല്ലു വിളഞ്ഞിരുന്ന, താമര വിരിഞ്ഞിരുന്ന പാടത്ത് ഇന്നു നിറയുന്നത് കോടികളാണ്. ഇന്ത്യയിലെ English Summary:
Malarikkal Water Lilly Blossom: Discover Malarikkal, Kerala\“s \“crorepati\“ village transformed by vibrant water lily blossoms. Learn how responsible tourism generates 5 crores, empowering locals through boat rides and eco-friendly initiatives. |