ഞാൻ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ബിഎ ഇംഗ്ലിഷ് ലിറ്ററേച്ചറിനു ചേർന്നു. മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ വെറ്ററിനറി ആൻഡ് അനിമൽ സയൻസ് കിട്ടിയെങ്കിലും എന്തോ, പോവാൻ തോന്നീല്ല്യാ... അത്ര അഹങ്കാരായിരുന്നു.     English Summary:  
Sreevalsan J. Menon\“s Memoir In Sangathi Sangeetham Column Charmingly Details A Young Man\“s Unexpected Journey From A Traffic Rule Violation To A Mobile Court, All While Trying To Reach A Classical Music Concert In Trivandrum. This Delightful Narrative Combines Humor, A Pivotal Choice In Music Gurus, And The Influence Of Carnatic Maestro Neyyattinkara Vasudevan.  |