മതസാഹിത്യത്തിൽനിന്നു വൈദ്യശാസ്ത്രത്തിലേക്കു വന്നതാണ് പ്ലസീബോ (placebo). സുഖപ്പെടുത്താനല്ല, രോഗിയെ സുഖിപ്പിക്കാൻ നൽകുന്ന മരുന്നല്ലാത്ത മരുന്നിനുള്ള വിളിപ്പേരാണത്. ദോഷഫലങ്ങളില്ല; അതു കഴിക്കുന്നതിനാൽ രോഗം ഭേദമാകില്ല. മരുന്നു കഴിച്ചല്ലോയെന്ന തോന്നലാലുള്ള മനസ്സുഖത്താൽ ചിലപ്പോൾ സ്ഥിതി മെച്ചപ്പെടാം. English Summary:
Explore the controversial bill enabling ministerial disqualification after 30 days in custody. Despite PM Modi\“s promise of political purity, 19 current ministers face serious criminal cases, raising concerns about the law\“s weaponization against opposition parties by agencies like ED. |