‘ആക്‌ഷൻ മൂവി’ എന്നാല്‍ കരുത്തനും തന്റേടിയും സിക്‌സ് പാക്ക് ബോഡിയുമുളള, കണ്ണില്‍ തീപാറുന്ന നായകന്‍തന്നെ വേണമെന്ന് പ്രേക്ഷകര്‍ക്കൊപ്പം നിർമാതാക്കളും ശഠിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളത്തിൽ. മമ്മൂട്ടി, സുരേഷ്‌ഗോപി, മോഹന്‍ലാല്‍ ത്രയത്തില്‍ തുടങ്ങി ഉണ്ണി മുകുന്ദനില്‍ എത്തി നില്‍ക്കുന്ന ഈ ആക്‌ഷൻ മൂവി ട്രെൻഡിന്റെ തലതൊട്ടപ്പന്‍ സാക്ഷാല്‍ ജയനായിരുന്നു. ആക്‌ഷന്‍ സീനുകളില്‍ അദ്ദേഹം കസറിയതു പോലെ ആരെങ്കിലുമുണ്ടോ എന്ന് സംശയം. എന്നാല്‍     English Summary:  
Why hasn\“t Indian cinema seen more women-centric action films? What happened to India\“s female action stars? Did the movie \“Lokah\“ prove there is still a space for female-led action and superhero movies in the industry? |