deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

നമുക്ക് പറയാനൊരു സമരമുണ്ടോ സഖാവേ?

LHC0088 2025-10-28 08:45:05 views 608

  



ചണ്ഡിഗഡ് ∙ ഈയിടെ സിപിഐ നടത്തിയ വലിയ പ്രക്ഷോഭമോ സമരപരിപാടിയോ എന്താണെന്ന് പൊതുചർച്ചയിൽ കേരളഘടകം ചോദിച്ചു. ഒപ്പുശേഖരണവും ലഘുലേഖ വിതരണവുമാണു നേതൃത്വം പറയുന്നത്. ഇതാണോ പ്രക്ഷോഭത്തിന്റെ രൂപം?

  • Also Read ‘പാർട്ടി ഭൂതകാലക്കുളിരിൽ’: സിപിഐ നേതൃത്വത്തിന് വിമർശനം   


പൊതുചർച്ചയ്ക്കു മുന്നോടിയായി കേരളനേതാക്കൾ മാത്രമുള്ള ഗ്രൂപ്പ് ചർച്ചയിൽ പങ്കെടുത്തവർ നേതൃത്വത്തിനെതിരെ കടുത്ത ഭാഷയിലാണു സംസാരിച്ചത്. അടുത്തകാലത്ത് സിപിഐ ഏതു സമരമാണ് ഏറ്റെടുത്തിട്ടുള്ളത് എന്നായിരുന്നു വി.എസ്.സുനിൽകുമാറിന്റെ ചോദ്യം.

ഫലപ്രദമായ ബദലാകാൻ ഇന്ത്യാസഖ്യത്തിനു കഴിഞ്ഞിട്ടില്ലെന്നു പൊതുചർച്ചയിൽ വിമർശനമുയർന്നു. ഇന്ത്യാസഖ്യത്തിന്റെ രീതികൾ എല്ലാ സംസ്ഥാനങ്ങളിലും അടിച്ചേൽപിക്കരുത്. ഇന്ത്യാസഖ്യത്തിന്റെ രൂപം കേരളത്തിൽ വരണമെന്ന അഭിപ്രായങ്ങളെ പ്രോത്സാഹിപ്പിക്കേണ്ട.India News, Communist Party of India, CPI, Punjab, Malayalam News, Leaders, CPI, Communist Party of India, CPI criticism, CPI leadership, CPI party congress, Kanhaiya Kumar, Manish Kunjam, young leaders, new generation, cadre recruitment, organizational report, central secretariat, sleeping leadership, political resolution, party delegates, Ajit Kolady, R Lathadevi, Kerala CPI, internal party issues, political party criticism, Indian politics, സി.പി.ഐ, സിപിഐ, സിപിഐ വിമർശനം, സിപിഐ നേതൃത്വം, സിപിഐ പാർട്ടി കോൺഗ്രസ്, കനയ്യ കുമാർ, മനീഷ് കുഞ്ചം, യുവ നേതാക്കൾ, പുതിയ തലമുറ, കേഡർ റിക്രൂട്ട്മെന്റ്, സംഘടനാ റിപ്പോർട്ട്, കേന്ദ്ര സെക്രട്ടേറിയറ്റ്, ഉറങ്ങുന്ന നേതൃത്വം, രാഷ്ട്രീയ പ്രമേയം, പാർട്ടി പ്രതിനിധികൾ, അജിത് കോളാടി, ആർ ലതാദേവി, കേരള സിപിഐ, ആഭ്യന്തര പാർട്ടി പ്രശ്നങ്ങൾ, രാഷ്ട്രീയ പാർട്ടി വിമർശനം, ഇന്ത്യൻ രാഷ്ട്രീയം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, CPI Leadership Under Fire: Delegates Criticize \“Sleeping\“ Central Secretariat at Party Congress

മതനിരപേക്ഷ, ജനാധിപത്യ കക്ഷികൾ ഇടതുപക്ഷത്തിനൊപ്പം വരാത്ത സാഹചര്യമുണ്ടാക്കുന്ന രാഷ്ട്രീയം മുന്നോട്ടുവയ്ക്കരുത്. ഇടതുപക്ഷ മതനിരപേക്ഷ, ജനാധിപത്യം എന്നാണ് കരടു റിപ്പോർട്ടിലുള്ളത്. ഇടതുപക്ഷം ആദ്യം പറയാതെ, മതനിരപേക്ഷ, ജനാധിപത്യത്തിന് ആയിരിക്കണം ഊന്നലെന്നും അഭിപ്രായംവന്നു.

ആവർത്തന കോൺഗ്രസ്

പാർട്ടി കോൺഗ്രസുകൾ തനിയാവർത്തനമാകുന്നതായി ചിലർ വിമർശിച്ചു. 13–ാം വട്ടമാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതെന്നും ഇവയിൽ ഒരേ കാര്യങ്ങളാണു വന്നുകൊണ്ടിരിക്കുന്നതെന്നും തമിഴ്നാട് പ്രതിനിധി പറഞ്ഞു.

നേട്ടം വല്യേട്ടന്മാർക്ക്?

ഇടതുപക്ഷ ഐക്യവിഷയത്തിൽ നീക്കങ്ങൾ കരുതലോടെ വേണമെന്ന മുന്നറിയിപ്പാണ് ഉത്തർപ്രദേശ് പ്രതിനിധി മുന്നോട്ടുവച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി എല്ലാ ഇടതുപാർട്ടികളും സമാജ്‌വാദി പാർട്ടിയുമായി ചർച്ച നടത്തി. എന്നാൽ, സീറ്റ്് വീതംവച്ചപ്പോൾ സിപിഐ മാത്രം പുറത്തായെന്നും അദ്ദേഹം പറഞ്ഞു.+ English Summary:
Chandigarh: Kerala Leaders Challenge CPI on Protest Methods and INDIA Alliance
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
68635